കുഴഞ്ഞുവീണയാളെ രക്ഷിക്കാൻ റെയിൽവേ പ്ലാറ്റ്‌ഫോമിൽ ആർപിഎഫ് ഉദ്യോഗസ്ഥൻ {സുനിൽ}ഓടിയത് 400 മീറ്റർ

 


കുഴഞ്ഞുവീണയാളെ രക്ഷിക്കാൻ  റെയിൽവേ പ്ലാറ്റ്‌ഫോമിൽ  ആർപിഎഫ് ഉദ്യോഗസ്ഥൻ {സുനിൽ}ഓടിയത് 400 മീറ്റർ



കുഴഞ്ഞുവീണയാളെ രക്ഷിക്കാൻ  റെയിൽവേ പ്ലാറ്റ്‌ഫോമിൽ  ആർപിഎഫ് ഉദ്യോഗസ്ഥൻ {സുനിൽ}ഓടിയത് 400 മീറ്റർ.
വിഷയം സോഷ്യൽ മീഡിയയിൽ വയറിൽ  ആണ് .
ഏറനാട് എക്സ്പ്രസ് നാലാം നമ്പർ പ്ലാറ്റ്ഫോമിലേക്കെത്തിയപ്പോഴാണ് ഒരാൾ നിലത്തു വീണു കിടക്കുന്നുപ്ലാറ്റ്ഫോമിൽ കുഴഞ്ഞുവീണ് യാത്രികൻ; കയ്യിലെടുത്തോടി ആർപിഎഫ് കോൺസ്റ്റബിൾ

എറണാകുളം ; ∙ പ്ലാറ്റ്ഫോമിൽ കുഴഞ്ഞുവീണു ബോധമറ്റയാളെ കയ്യിലെടുത്തോടി രക്ഷാപ്രവർത്തനം നടത്തി ആർപിഎഫ് കോൺസ്റ്റബിൾ. ഇന്നലെ വൈകിട്ട് നാലിന് എറണാകുളം സൗത്ത് സ്റ്റേഷനിലാണു സംഭവം. കോഴിക്കോട് ചാലിയം ചാലിയപ്പാടം പാറക്കാപ്പറമ്പിൽ പി.പി.മുഹമ്മദ് അലിയെയാണു (46) കോൺസ്റ്റബിൾ സുനിൽ കെവെന്ന വിവരം സുനിലിനു ലഭിച്ചത്. ഉടൻ സ്ഥലത്തേക്കു പാഞ്ഞെത്തിയപ്പോൾ കണ്ടതു നിലത്ത് കിടക്കുന്ന മുഹമ്മദ് അലിയെ. അടുത്തുചെന്നു വിവരം തിരക്കിയപ്പോൾ നെഞ്ചുവേദനിക്കുന്നുവെന്നു പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു. ഉടൻ തന്നെ ബോധം മറയുകയും ചെയ്തു.
സിപിആർ നൽകിയെങ്കിലും തുടർന്നു പ്രധാന കവാടം വരെയെത്തിക്കാനുള്ള വാഹനങ്ങളോ മറ്റു സൗകര്യങ്ങളോ അടുത്തെങ്ങുമുണ്ടായിരുന്നില്ല. ഇതോടെ മുഹമ്മദിനെ കയ്യിലെടുത്തുയർത്തി സുനിൽ ഓടാൻ തുടങ്ങി. ഇടയ്ക്കു ഭാരം താങ്ങി മുന്നോട്ടു നീങ്ങാൻ വയ്യാതായതോടെ മുഹമ്മദിനെ തന്റെ നെഞ്ചിലേക്കു ചാരിക്കിടത്തിയായി ഓട്ടം.

നാനൂറു മീറ്ററോളം ഓടി പ്രധാന കവാടത്തിലെത്തിയപ്പോഴേക്കും ആംബുലൻസും സ്ഥലത്തെത്തി. ഇതിൽ മുഹമ്മദിനെ ജനറൽ ആശുപത്രിയിലേക്കു മാറ്റി. മുഹമ്മദ് അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. 
Previous Post Next Post