അപ്പോളോ മിറ്റഡ് ന് ( 4 2 5. 5 3 കോടി ), (MRF എഫ് ലിമിറ്റഡ് (6 2 2. 00 കോടി), സീയറ്റ് ലിമിറ്റഡ് ( 25 2. 16 കോടി ), സിഎയറ്റ് (252 .16 , കോടി )ജെകെ ടയർ 309 .9 5 കോടി ബിർള ടയേഴ്‌സ് 178 .33 കോടിയുമാണ്
പിഴ ചുമത്തി യിരിക്കുന്നത്.
ന്യഡൽഹി: ഒത്തുകളിയിലൂടെ ടയർ വില ഉയർത്തി ലാഭം കൊയ്ത 6 കനികൾ കൾക്ക് 1,788 കോടി രൂപ പിഴ ചുമത്തി കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ അപ്പോളോ മിറ്റഡ് ന് ( 4 2 5. 5 3 കോടി ), (MRF എഫ് ലിമിറ്റഡ് (6 2 2. 00 കോടി), സീയറ്റ് ലിമിറ്റഡ് ( 25 2. 16 കോടി ), സിഎയറ്റ് (252 .16 , കോടി )ജെകെ ടയർ 309 .9 5 കോടി ബിർള ടയേഴ്‌സ് 178 .33 കോടിയുമാണ് പിഴ ചുമത്തി യിരിക്കുന്നത്.
ഇതിനുപുറമേ
ഓട്ടോമോട്ടീ വ് ടയർ മാനുഫാക്സ് അ സാസിസിന് 14 ലക്ഷം രൂപ യും പിഴ
ചുമത്തിയിട്ടുണ്ട്. ആ രോപണവിധേയരായ ടയർ ക മ്പനികളിൽ നിന്ന് വിലവിവരങ്ങ ൾ
ശേഖരിക്കുന്നതിൽ വിമുഖത കാണിച്ചു എന്നു ചൂണ്ടിക്കാട്ടി യാണ് അസോസിയേഷനു പിഴ
ചുമത്തിയത്