വാഹനം മറിഞ്ഞു; വൻ ദുരന്തം ഒഴിവായി;മറിഞ്ഞ വാഹനത്തിൻറെ ഡ്രൈവർ മദ്യപിച്ചിരുന്നു

 

      വാഹനം മറിഞ്ഞു; വൻ ദുരന്തം ഒഴിവായി

നെയ്യാറ്റിൻകര: നിയന്ത്രണം വിട്ട കാർ മറ്റോരു   കാറിലിടിച്ച് തല കീഴ്മറിഞ്ഞു. നെയ്യാറ്റിൻകര എസ് ബി ഐ ബാങ്കിനു മുന്നിഇൽരാത്രി എട്ടു മണിയോടെയാണ്   സംഭവം. കാറിലുണ്ടായിരുന്ന പെൺകുട്ടി നിസാര പരുക്കളോടെ രക്ഷപ്പെട്ടു. കാറിൻ്റെ അടിയിൽപ്പെട്ടു പോയ കുട്ടിയെ നാട്ടുകാർ വലിച്ചെടുക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി പെൺകുട്ടിയെയും വാഹനമോടിച്ച ആളിനെയും നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു



Previous Post Next Post