എങ്ങനെ നല്ല ചാണകവറളിയുണ്ടാക്കാം, കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രാക്ടിക്കല്‍
ക്ലാസെടുത്ത് ബനാറസ് ഹിന്ദു സര്‍വകലാശാല പ്രൊഫസര്‍: ആഘോഷിച്ച് ട്രോളര്‍മാര്‍
സർവകലാശാലയിലെ പ്രൊഫസര്‍ ആണ് ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. ചാണക വ റ ളി പൂജ നടത്താനും ഭക്ഷണം തയാറാക്കുന്നതിനുള്ള ഇന്ധനമായും ഉപയോഗിക്കാമെന്ന് അദ്ദേഹം വീഡിയോയില്‍ പറയുന്നു. ചാണകത്തിൽ നിന്ന് തയാറാക്കാവുന്ന ഉണക വ റ ളി ഉണ്ടാക്കുന്നത് പഠിക്കാനുള്ള സ്ഥലങ്ങളല്ലെന്നും സോഷ്യല്‍ മീഡിയകളില്‍ അഭിപ്രായമുയര്‍ല്പന്നങ്ങൾ വിൽക്കുന്നതിനുള്ള ക്രമീകരണം സർക്കാർ ചെയ്യണമെന്നും അദ്ദേഹം പറയുന്നു. അതേസമയം സർവകലാശാലകൾ ഉന്നത പഠനത്തിനുള്ള സ്ഥലങ്ങളാകണന്നും സോഷ്യല്‍ മീഡിയകളില്‍ അഭിപ്രായമുയര്‍ന്നു.