നിര്യാതനായി;കെഎസ് സുകുമാരന്‍ (റിട്ട കെഎസ്ആര്‍ടിസി)

       

                                                     
                                                                നിര്യാതനായി
നെയ്യാറ്റിന്‍കര ; നെയ്യാറ്റിന്‍കര ,കോൺവെന്‍റ് റോഡ് ,രമ്യയില്‍ ,കെഎസ് സുകുമാരന്‍ (റിട്ട
കെഎസ്ആര്‍ടിസി 86 വയസ്) അന്തരിച്ചു. ഭാര്യ സുശീല (റിട്ട  നേഴ്സ്).
മക്കള്‍ : അജിത് പ്രസാദ്, ബിന്ദുലേഖ, ചിത്രലേഖ. മരുമക്കള്‍: ഷീബ,
രാജേന്ദ്രന്‍, ശശികുമാര്‍. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്
Previous Post Next Post