വൃത്തിഹീനമായ സാഹചര്യത്തിൽ നെയ്യാറ്റിൻകരയിൽ പ്രവർത്തിക്കുന്ന ഇറാനിയടക്കംഹോട്ടലുകൾ തുറക്കാൻ
ഭക്ഷ്യ സുരക്ഷാ വിഭാഗം തിടുക്കം കൂട്ടുന്നു.
തിരുവനന്തപുരം;വൃത്തിഹീനമായ സാഹചര്യത്തിൽ നെയ്യാറ്റിൻകരയിൽ പ്രവർത്തിക്കുന്ന
ഹോട്ടലുകൾ തുറക്കാൻ
ഭക്ഷ്യ സുരക്ഷാ വിഭാഗം തിടുക്കം കൂട്ടുന്നു.
തിരുവനന്തപുരം;വൃത്തിഹീനമായ സാഹചര്യത്തിൽ നെയ്യാറ്റിൻകരയിൽ പ്രവർത്തിക്കുന്ന
ഹോട്ടലുകൾ തുറക്കാൻ
ഭക്ഷ്യ സുരക്ഷാ വിഭാഗം തിടുക്കം കൂട്ടുന്നു.നെയ്യാറ്റിൻകരയിൽ വൻകിട ഹോട്ടലുകളിൽ അടക്കംപരിശോധന
;കഴിഞ്ഞ ദിവസം നടത്തിയിരുന്നു. ദിവസേന ആയിരകണക്കിന് ആളുകൾ ഭക്ഷണം കഴിക്കാനെത്തുന്ന ഇറാനി ഹോട്ടലിനുള്ളിലെ
അറയ്ക്കുന്ന വിവരങ്ങൾ ഇന്നലെ പുറത്തു വന്നിരുന്നു.
ഭക്ഷ്യ സുരക്ഷാ വിഭാഗവും നഗരസഭയും ചേർന്ന് നടത്തിയ പരിശോധനക്ക് ശേഷം നെയ്യാറ്റിൻകര നഗരസഭാ അഞ്ചോളം ഹോട്ടലുകൾക്കും നോട്ടീസ്
നൽകിയിരുന്നു.നോട്ടീസിൽ ഉള്ളവ പരിഹരിച്ചശേഷം ആണിവ തുറക്കേണ്ടത് . ഇവരിൽ നിന്ന് ഫൈൻ ഈടാക്കുന്ന സാഹചര്യങ്ങളും
ഉണ്ടായില്ല .കിച്ചൻറെ പുറം ഭാഗം ഗ്രില്ല് പതിച്ചു കാക്കയോ പ്രാണികളോ കയറാതെ യുള്ള ക്രമീകരണങ്ങൾ ,പൊട്ടിയ ടൈൽസ് മാറ്റുക ,പെയിന്റ്
ചെയ്യുക ,ഭക്ഷണവും ,കിച്ചനും
വെവ്വേറെയാകണം,മാംസത്തിന്റെ രക്തം സമീപത്തു കെട്ടി കിടക്കുന്നു.ഇതിനു മതിയാക ടാങ്കകളില്ല.
ഇവയൊന്നും പരിഹരിക്കാതെ
തിടുക്കത്തിൽ തുറന്നു പ്രവർത്തിക്കാൻ തിരുവനന്തപുരത്തുനിന്ന് ഫുഡ്
സേഫ്‌റ്റിയുടെ വാഹനത്തിൽ എത്തി പരിശോധിച്ച് എന്ന് വരുത്തി തീർത്തത്
ഹോട്ടലുകാരുടെ പണം കൈപ്പറ്റിയെന്നാണ് നാട്ടുകാരും പരിസരവാസികളും പറയുന്നത്
.
ആർക്കും ഏതു ഹോട്ടലിലും കയറി നല്ല ഭക്ഷണം കഴിക്കാനുള്ള അവസരമൊരുക്കാനാണ് ഇത്തരം സർക്കാർ ഏജൻസികൾ
പ്രവർത്തിക്കേണ്ടത് .സാധാര ണക്കാരുടെ നികുതി പ്പണം അഴിമതിക്കാരായ ഉദ്യോഗസ്ഥരെ തീറ്റി പോറ്റാൻ ഉള്ളതല്ല.
അന്യ സംസ്ഥാന തൊഴിലാളികളാണ് ഇപ്പോൾ മിക്ക ഹോട്ടലുകളിലും ജോലി ചെയ്യുന്നത് .സ്ഥിരമായി കുളിക്കുകയോ
നനക്കുകയോ ചെയ്യുന്ന സ്വഭാവം ഇവർക്കില്ല. പാലുകവർ പൊട്ടിക്കന്നത് വാ കൊണ്ട് കടിച്ചാണ് .കിച്ചണിൽ തന്നെ ഇവർ തുപ്പുന്നത് കാണാം
പുറമേ
നല്ല വേഷത്തിലുള്ള ഇവർ കൂടുതലും ലൈംഗിക രോഗങ്ങൾ പിടിപെട്ടവരാണ് ,ടി ബിയും
മറ്റു ഗുഹ്യ രോഗങ്ങളും ഉള്ള ഇവർ വൈദ്യ പരിശോധന നടത്തിയശേഷമല്ല ഹോട്ടലുകളിൽ
ജോലിക്കെത്തുന്നത് .ഹോട്ടൽ വിട്ടാൽ അന്തി യുറങ്ങുന്നതു മോശമായ
സാഹചര്യങ്ങളിൽ .
ഹോട്ടൽ നടത്തിപ്പുകാരോട് കൂലിയിൽ തർക്കമുണ്ടങ്കിൽ മനുഷ്യ വിസർജ്യങ്ങൾ കൊണ്ട് മലിനമാക്കും.ലാഭക്കൊതിയന്മാരായ ഹോട്ടലുടമകൾ
അന്യ സംസ്ഥാന തൊഴിലാളികളെ മാത്രമേ ജോലിക്കു നിർത്താറുള്ളു.ഇതെല്ലാം സുരക്ഷാ വിഭാഗം പരിശോധിക്കേണ്ടതാണ് ഇതൊന്നും ചെയ്യാറില്ല .
ഹോട്ടൽ മെയിന്റൻസ് നടത്തുന്നു എന്നതിനർദ്ധം പരിശോധനയിൽ ഹോട്ടലിൽ
ഭക്ഷ്യ സുരക്ഷാ വിഭാഗംപരിശോധന നടത്തി അടപ്പിച്ചൂ എന്ന് തന്നെ .
ഇറാനിയടക്കംപൂവാർ
റോഡിലുള്ള ബിവറേജസിന് സമീപം ഉള്ള മോർഗൻ ഹോട്ടൽസ് ,ജനകീയ ഹോട്ടൽ ടിബി
ജംക്ഷൻ ,ബസ് സ്റ്റാൻഡ് ജംഷനിലുള്ള ഗ്രിൽ ,മറ്റൊരുഹോട്ടൽ ആയ ,മുരുഗൻ കഫേ
തുടങ്ങിയവ
അഞ്ചു ഹോട്ടലുകൾക്ക് നോട്ടീസ് നൽകിയിട്ടും ഇറാനി മാത്രം ഇന്നലെയും തുറന്നു
പ്രവർത്തിച്ച്ചു .മറ്റുള്ളവ തുറന്നിട്ടില്ല.അനാരോഗ്യപരമായ സാഹചര്യത്തിൽ
പ്രവർത്തിക്കുന്ന ഹോട്ടലുകളിലെ ഭകഷണം കഴിച്ചു ദിവസങ്ങൾക്കു മുൻപ് ഒരു
കുരുന്നിന്റെ ജീവൻ പൊലി ഞ്ഞ ശേഷമാണ് കേരളത്തിൽ ആരോഗ്യ വിഭാഗം കർശന
പരിശോധനയുമായി രംഗത്ത് വന്നത് .വൃത്തിഹീനമായ സാഹചര്യത്തിൽ നെയ്യാറ്റിൻകരയിൽ പ്രവർത്തിക്കുന്ന
ഹോട്ടലുകൾ തുറക്കാൻ
ഭക്ഷ്യ സുരക്ഷാ വിഭാഗം തിടുക്കംകാട്ടിയിട്ടുണ്ടങ്കിൽ അതിൽ ദുരൂഹതയുണ്ട് .തിരുവനന്തപുരം ഭക്ഷ്യ സുരക്ഷാ വിഭാഗം അസിസ്റ്റന്റ്
കമ്മീഷ്ണർ ഈ വിഷയത്തിൽ മാധ്യമങ്ങൾ ഫോണിൽ വിളിച്ചെങ്കിലും യാതൊരു പ്രതികരണവും ലഭിച്ചില്ല .മനപ്പൂർവം
എടുക്കാതിരുന്നതാണ് റെസിഡൻസ് അസോസിയേഷനുകൾ പറയുന്നത് .തിടുക്കം കാട്ടി ഒരു ഹോട്ടൽ തുറക്കാൻ അനുമതി കൊടുക്കുക
എന്നതിനർദ്ധം പണസ്വാധീനം തന്നെയാണ് .
ഭക്ഷ്യ സുരക്ഷാ വിഭാഗത്തിൽ അഴിമതിക്കാർ ഉണ്ടങ്കിൽ അവർക്കെതിരെ നടപടിയെടുക്കാൻ
വകുപ്പ് മന്ത്രിയോടും ആരോഗ്യ വകുപ്പിനോടും റെസിഡൻസ് ആസോസിയേഷനുകൾ ആവശ്യപ്പെടും .ഇത്തരം ഹോട്ടലുകൾക്കെതിരെ
ശിക്ഷണ നടപടിയുമുണ്ടാകണം.