ധനുവച്ചപുരംvtm NSS കോളേജും ധനുവച്ചപുരം ഐഎച്ച്ആര്‍ഡിയും തമ്മിലെ സംഘര്‍ഷം, രണ്ടുപേര്‍ അറസ്റ്റില്‍
ധനുവച്ചപുരം
vtm NSS
കോളേജും ധനുവച്ചപുരം ഐഎച്ച്ആര്‍ഡി യും തമ്മിലെ സംഘര്‍ഷത്തിനൊടുവിൽ vtm
nss പ്രിന്‍സിപ്പലിന്‍റ വാഹനത്തെ കല്ലെറിഞ്ഞു തകര്‍ത്തു. കോളേജിലെ ജേണൽ
ചില്ലകൾ കല്ലേറിൽ തകർന്നു .പാറശാല എസ് ഐക്ക് പരിക്ക്. ധനുവച്ചപുരം
ഐഎച്ച്ആര്‍ഡി കോളേജില്‍ നിന്നും എബിവിപി പ്രവര്‍ത്തകര്‍ കല്ലെറിയുകയും
തിരിച്ചു എബിവിപി പ്രവര്‍ത്തകരും കല്ലെറിയുന്നതിന്‍റെയും ദൃശ്യങ്ങളും
പുറത്തുവന്നു. വിവരമറിഞ്ഞു സംഭവസ്ഥലത്തെത്തിയ പോലിസ് ഉദ്യോഗസ്ഥരെsfi
വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു.എന്ന്
ദൃക്‌സാക്ഷികൾ .സ്ഥലത്തു സംഘർഷാവസ്ഥയെ തുടർന്ന് പൂവാർ ,വെള്ളറട
,മാരായമുട്ടം പോലീസിനെ കൂടാതെ റിസേർവ് പോലീസും രംഗത്തുണ്ട് .നൂറു കണക്കിന്
പോലീസ് രംഗത്തുണ്ട് .
ധനുവച്ചപുരം ഐഎച്ച്ആര്‍ഡി കോളേജ് പരിസരത്ത് ഇന്നലെ വൈകുന്നേരം ആയിരുന്നു സംഭവം.
ധനുവച്ചപുരം ഐഎച്ച്ആര്‍ഡി കോളേജ് പരിസരത്ത് ഇന്നലെ വൈകുന്നേരം ആയിരുന്നു സംഭവം.
ധനുവച്ചപുരംVTM
NSS കോളേജിലെ ഒരു സംഘം വിദ്യാര്‍ഥികളെ യാണ് ആദ്യം ആക്രമിച്ചത്
.കല്ലേറില്‍ കോളേജിന്‍റെ ജനല്‍ ചില്ലകള്‍ തകര്‍ത്തു. കോളേജ്
പ്രിന്‍സിപ്പല്‍ സിന്ധുവിന്‍റ കാറിന്‍റ ഗ്ലാസുകളും എറിഞ്ഞു തകര്‍ത്തു.
സംഭവമറിഞ്ഞ് എത്തിയപാറശാല സ്റ്റേഷനിലെ പ്രഫേഷണല്‍ എസ് ഐ ജിതിന്‍ വാസുവിനെ വിദ്യാര്‍ഥികള്‍ മര്‍ദ്ദിച്ചു .മറ്റൊരു ഉദ്യോഗസ്ഥനും ആക്രമണത്തില്‍ പരിക്കേറ്റു. സ്ഥലത്ത് നെയ്യാറ്റിന്‍കര ഡിവൈഎസ്പിയുടെ നേതൃത്വത്തിലെ പോലീസ് ക്യാമ്പ് ചെയ്യുന്നു.abvp sfi പോരാണ് അക്രമങ്ങൾക്കു പിന്നിൽ എന്ന് സൂചന .രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട് .
അക്രമണത്തില്‍ പാറശ്ശാലയിലെ പോലിസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടും കേസിന്‍റെ വിശദമായ വിവരങ്ങള്‍ പോലിസ് പത്ര മാധ്യമങ്ങള്‍ക്ക് നല്‍കാന്‍ വിമുഖത കാണിക്കുന്നു.