കളഞ്ഞു കിട്ടിയ ഒരുപവനോളം വരുന്ന സ്വർണ്ണമാലയുടെ ഉടമയെ തേടി നെയ്യാറ്റിൻകര പോലീസ്

കളഞ്ഞു കിട്ടിയ സ്വർണമാല നെയ്യാറ്റിൻകര പോലീസ് സ്റ്റേഷനിൽ .

നെയാറ്റിൻകര ; കഴിഞ്ഞ ദിവസം കളഞ്ഞു കിട്ടിയ സ്വർണമാല നെയ്യാറ്റിൻകര പോലീസ് സ്റ്റേഷനിൽ. കഴിഞ്ഞദിവസം നെയ്യാറ്റിൻകര ഹോസ്പിറ്റൽ ജംഗ്ഷനിൽ നിന്ന് കളഞ്ഞു കിട്ടിയ ഒരുപവനോളം വരുന്ന സ്വർണ്ണമാല നെയ്യാറ്റിൻകര പോലീസ് സ്റ്റേഷനിൽ.സൂക്ഷിച്ചുവരുന്നു . മാലയുടെ ഉടമസ്ഥർ അടയാളസാഹിതം ഹാജരായി സ്വർണ്ണമാല കൈപ്പറ്റണമെന്നു പോലീസ് സ്റ്റേഷനിലെ അറിയിപ്പിൽ പറയുന്നു.പോലീസ് സ്റേഷൻ ;04712222222
Previous Post Next Post