രാജീവ് ഗാന്ധിയുടെ ജന്മദിനം ആചാരിച്ചു,

രാജീവ് ഗാന്ധിയുടെ  ജന്മദിനം ആചാരിച്ചു,

ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ആറാലുംമൂട്  മണ്ഡലം  കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ  ജന്മദിനാചാരണം സംഘടിപ്പിച്ചു, ആശുപത്രി ജംഗ്ഷനിൽ  നടന്ന  ചടങ്ങു കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. മര്യാപുരം ശ്രീകുമാർ ഉത്ഘാടനം  ചെയ്തു, മണ്ഡലം പ്രസിഡന്റ് M. C. സെൽവരാജ് അധ്യക്ഷനായി, ഡിസിസി ജനറൽ  സെക്രട്ടറിമാരായ  അഡ്വ. M. മൂഹിനുദീ ൻ, മാരായമുട്ടം സുരേഷ്, R. O. അരുൺ, ബ്ലോക്ക്‌ കോൺഗ്രസ്സ് പ്രസിഡന്റ് V. K. അവനീദ്രകുമാർ, യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി നിനോ അലക്സ്‌, intuc നിയോജക  മണ്ഡലം പ്രസിഡന്റ് പത്താം കല്ല് സുഭാഷ്, കോൺഗ്രെസ്സ് നേതാക്കൾ ആയ, അഡ്വ. L. S. ഷീല,C. ഗോപാലകൃഷ്ണൻ നായർ,ഹക്കിം, വഴിമുക്ക് സെയ്ദ്ലി, പ്രവീൺരാജ് തുടങ്ങിയവർ  സംസാരിച്ചു, നേതാക്കളായ ജെഹാംഗീർ, അനസ്, പ്രഭാകരൻ, രാജേന്ദ്രൻ, സുനിൽ കുമാർ, സാം.C. ബോസ്, ഗോപൻ, ഷഫീക്, സജീവ് കുമാർ, അനൂപ് . S രാജ്,ഡേവിഡ് ജോൺസൺ,അഡ്വ.D. P. അജിത്, അരുൺ സേവ്യർ, ശശാങ്കൻ, ജെബ്ബാർ തുടങ്ങിയവർ  പങ്കെടുത്തു

 

Previous Post Next Post