നെയ്യാറ്റിൻകര സ്വദേശിനിയെ പീഡിപ്പിച്ച സംഭവം;എറണാകുളം സ്വദേശിയെ അറസ്റ്റ് ചെയ്തു
നെയ്യാറ്റിൻകര ; നെയ്യാറ്റിൻകര സ്വദേശിനിയെ പീഡിപ്പിച്ച സംഭവം, എറണാകുളം സ്വദേശിയെ അറസ്റ്റ് ചെയ്തു.
പറവൂർ ഗോതുരുത്തു കളത്തിൽ വീട്ടിൽ ഏല്യാസ് മകൻ
കെ.എ
സുബിൻ 33 അറസ്റ്റിലായത് .
അധ്യാപികയായി ജോലി വാഗ്ദാനം ചെയ്തും ,നെയ്യാറ്റിൻകര ജെനെറൽ ആശുപത്രിക്കു മുൻപിലുള്ള
ലോഡ്ജിൽ വച്ചുപീഡിപ്പിക്കുകയും നഗ്ന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നു
ഭീഷണിപ്പെടുത്തിയെന്നാണ് പരാതി ..909/ 2022 ക്രൈം നമ്പർ ആയികേസ് എടുത്ത യുവാവിനെ ഇന്ന് റിമാൻഡ് ചെയ്തു
2018 ഇൽ ഫേസ് ബൂക്കിലൂടെ പരിചയപ്പെടുകയും 2019 ഇൽ ജോലി വാഗ്ദാനം ചെയ്തായിരുന്നു
പീഢനം.നെയ്യാറ്റിൻകര ജെനെറൽ ആശുപത്രിക്കു മുൻപിലുള്ള ലോഡ്ജിൽ
എസ്‌കെ ലോഡ്ജിൽ വരുത്തിയായിരുന്നു .909/ 2022 ക്രൈം നമ്പർ ആയി കേസ് എടുത്തിട്ടുണ്ട് .
കോടതിയുമായി ബന്ധപ്പെട്ടു വ്യാജ രേഖകൾ ചമച്ചതായി പാറശാല പോലീസിൽ പരാതിയുണ്ട് .
കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങും