ഭൂമിക കലാസാഹിത്യ വേദി പ്രതിഭാസംഗമം

 


ഭൂമിക കലാസാഹിത്യ വേദി പ്രതിഭാസംഗമം


നെയ്യാറ്റിൻകര: അക്ഷയ കോംപ്ലക്സിലെ സുഗതസ്മൃതിയിൽ
ഭൂമിക കലാ സാഹിത്യ വേദിയുടെ പ്രതിഭാ സംഗമമായ കാവ്യഭൂമിക മുനിസിപ്പൽ വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ.കെ.കെ. ഷിബു ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ കൗൺസിലറും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി താലൂക്ക് പ്രസിഡൻ്റുമായ ശ്രീ.മഞ്ചത്തല സുരേഷ് മുഖ്യ പ്രഭാഷണം നടത്തി.
കവി മണികണ്ഠൻ മണലൂർ അധ്യക്ഷനായിരുന്നു.
സർവ്വ ശ്രീ.മാറനല്ലൂർ സുധി, കോട്ടുകാൽ എം.എസ്.ജയരാജ്, മൈലച്ചൽ വിജയൻ, ഡോ.ബിജു ബാലകൃഷ്ണൻ,അശോക് ദേവദാരു, ശാന്തകുമാരി കീഴാറൂർ,  സതീഷ് ചന്ദ്രകുമാർ പെരുമ്പഴുതൂർ, കുമാർ സംയോഗി, രതീഷ് ചന്ദ്രൻ മാരായമുട്ടം,വെള്ളായണി ജി.വി.അശോക് കുമാർ,
 ഡോ.ചന്ദ്രു കാർത്തിക, ശ്യാമപ്രസാദ് കോട്ടുകാൽ, അജയൻ അരുവിപ്പുറം,രാജേന്ദ്രൻ നെല്ലിമൂട്, സുരജ മുരുകൻ,
വിജേഷ് ആഴിമല,
ജയേഷ് വ്ലാത്താകര, കുളത്തൂർ സുനിൽ, എ.കെ.അരുവിപ്പുറം,
കോട്ടുകാൽ സത്യൻ, അരുമാനൂർ രതി കുമാർ,പ്രദീപ് തൃപ്പരപ്പ്, രശ്മി.ആർ. ഊറ്ററ, ആർദ്ര അരുവിപ്പുറം, ലിജി സജിത്ത് ,ജെ.സുധർമ്മ അമരവിള,സുജാത നെയ്യാറ്റിൻകര തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post