നെയ്യാറിൽ കുളിക്കാനിറങ്ങിയ യുവാക്കൾ മുങ്ങിമരിച്ചു
തിരുവനന്തപുരം
;നെയ്യാറ്റിൻകര , ഓലത്താന്നിയിൽ , നെയ്യാറിലെ, പാതിരിശ്ശേരി കടവിൽ 5
മണിയോടെ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കളാ ണ് മുങ്ങി മരിച്ചത് .ശബരിമല പോയി
മടങ്ങിയെത്തിയ
ഇരുവരും
നെയ്യാറിലെ, പാതിരിശ്ശേരി കടവിൽ 5 മണിയോടെ കുളിക്കാ നിറങ്ങി .
പിരിയുമ്മൂട് സ്വദേശി വിപിൻ 35വസ്ത്രങ്ങൾ കഴുകി കൊണ്ടിരിക്കെ കൂടെ കുളിക്കാനെത്തിയ
ആഴാംകുളം സ്വദേശി ശ്യം 29
നെയ്യാറിലെ കയത്തിൽ മുങ്ങിക്കൊണ്ടിരിക്കുന്നത് കണ്ട്
വിപിൻ രക്ഷിക്കാൻ വെള്ളത്തിലേക്ക് ചാടിയതായി ദൃക്‌സാക്ഷികൾ
പറയുന്നു
.പൂവാറിൽ പൊഴിമുറിഞ്ഞത് കാരണം ഈ ഭാഗത്തു ശക്തിയായ ഒഴുക്കുണ്ടന്നും
പറയുന്നു .രണ്ടുപേരും മുങ്ങി താഴുന്നതായാണ് അവസാനം കണ്ടത്
.നെയ്യാറ്റിൻകരയിലെ ഫയർ ഫോഴ്സ് സംഗം എത്തിയെങ്കിലും
രക്ഷിക്കാനായില്ല
.തിരച്ചിലിനൊടുവിൽ 7 മണിയോടെ വിപിന്റെ മൃതദേഹം കണ്ടെത്തി .ശ്യാമിനായി
തിരച്ചിൽ തുടർന്നെങ്കിലും ലഭിച്ചില്ല രാത്രിയായതോടെ തിരച്ചിൽ
അവസാനിപ്പിച്ചു .