അമരവിളയിൽ75 ഗ്രാം MDMA യുമായി രണ്ടു യുവാക്കൾ കസ്റ്റഡിയിൽ

അമരവിളയിൽ75 ഗ്രാം MDMA യുമായി രണ്ടു യുവാക്കൾ കസ്റ്റഡിയിൽ തിരുവനന്തപുരം ; പാറശാല ,അമരവിളയിൽ75 ഗ്രാം MDMA യുമായി രണ്ടു യുവാക്കൾ കസ്റ്റഡിയിൽ തിരുവനന്തപുരം എക്സ് ഐസ് ഡെപ്യൂട്ടി കമ്മീഷ ണർ ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് എക്സ് ഐസ് സംഘം പഴയ അമരവിള ചെക് പോസ്റ്റിൽ കാത്തു നിന്നു. രാവിലെ പത്തരയോടെ മുരഹര ട്രാവെൽസ് വക വാഹനത്തിൽ വരുകയായിരുന്നു ഷാൻ എന്നയുവാവിനെ കയ്യോടെ പൊക്കു കയായിരുന്നു
ബാഗിൽ ഒളിപ്പിച്ചനിലയിലാണ് MDMA ലഭിച്ചത് .ഇയാളെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തതിൽ വർക്കല സ്വാദേശി ആദർശിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട് .വിലപിടിപ്പുള്ള MDMA ബാംഗ്ലൂരിൽ നിന്നാണ് കേരളത്തിലേക്ക് കടത്തുന്നത് .ലഹരികടത്തും,മദ്യവിൽപ്പനയും ,നിരോധിച്ച ലഹരി വസ്തുക്കളുടെ പെട്ടിക്കടകളിലൂടെ വിൽപ്പനയും പൊടി പൊടിക്കുമ്പോഴും സ്കൂളുകളിൽ ലഹരി നിർമാർജ നത്തി നു നടപടികൾ നടന്നു വരുന്നു വെങ്കിലും യാതൊരു ഗുണവും ഉണ്ടാകാ റില്ലന്നാണ് പൊതുവെയുള്ള അഭിപ്രായം . തിരുവനന്തപുരം ജില്ലയിൽ പാൻപ രാഗ് ,ചൈനി ,ശംബൂ ,മിക്കയിടങ്ങളിലും ലഭിക്കുന്നു . ഇതൊന്നും എക്സ് ഐസ് സംഘത്തിന്റെ കണ്ണിൽ പെടുന്നില്ല , നാട്ടുകാർ ഇത് എക്സ് ഐസ് സംഘത്തെ അറിയിക്കാൻ മടിക്കുന്നു .കാരണം മറ്റൊന്നുമല്ല എക്സ് ഐസ് സംഘത്തെ ഇവർ ഭയക്കുന്നു .അറിയിക്കുന്ന വിവരങ്ങൾ ലഹരി മാഫിയായെ എക്സ് ഐസ് സംഘം അറിയിക്കുന്നു .ഇൻഫൊർമെർക്കു ഗുണ്ടകളുടെ ആക്രമണവും നേരിടേണ്ടി വരുന്നു . മുൻപ് ലഹരി മാഫിയായുടെ ആക്രമണത്തിൽ set വിദ്യാർഥി മരിക്കേണ്ട അവസ്ഥയും ഉണ്ടായി .എല്ലാ എക്സ് ഐസ് ഓഫീസുകൾക്കും ഒന്നിലധികം വാഹനങ്ങളുമുണ്ട് .ആവശ്യത്തിന് ജീവനക്കാരുമുണ്ട് .ഇവർക്ക് വേണ്ടി കോടികൾ മുടക്കിയിട്ടും യാതൊരു പ്രയോജനവും ഇല്ലെന്നാണ് ആക്ഷേപം .ഫലത്തിൽ എക്സ് ഐസ് നോക്കുകുത്തിയാണ് . Next ;ലഹരി ക്കടത്തിലെ മറിമായം എക്സ് ഐസ് ഓഫീസുകളിൽ
Previous Post Next Post