നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ തടസ്സമുണ്ടാക്കി ജെസിബി യുടെ പാർക്കിംഗ് . ജീവനക്കാരുടെ ഒത്താശ എന്ന് ആക്ഷേപം




 നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ തടസ്സമുണ്ടാക്കി

ജെസിബി യുടെ പാർക്കിംഗ് .
ജീവനക്കാരുടെ ഒത്താശ എന്ന് ആക്ഷേപം
നെയ്യാറ്റിൻകര ;നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ തടസ്സമുണ്ടാക്കി
ജെസിബി യുടെ പാർക്കിംഗ് .ജീവനക്കാരുടെ ഒത്താശ എന്ന് ആക്ഷേപം
നെയ്യാറ്റിൻകര ജെനറൽ ആശുപത്രിയുടെ മെയിൻ ഗേറ്റ് ഇൽ ഒരു വാഹനവും
പാർക്ക് ചെയ്യാറില്ല.രോഗികളുമായി എത്തുന്നതും തിരികെ പോകുന്നതും ആയ 
 ആബുലൻസുകൾക്കും മറ്റുരോഗികളുമായി എത്തുന്ന കാറുകളും തടസ്സം കൂടാതെ
കടന്നുപോകുന്നതിനാണ്  ഗേറ്റ് നു മുൻപിലെ പാർക്കിങ് നിരോധിച്ചിരിക്കുന്നത് .


നെയ്യാറ്റിൻകര ജെനെറൽ ആശുപത്രിയുടെ പിൻവശത്തു നടക്കുന്ന നിർമ്മാണ
 പ്രവർത്തനവുമായി എത്തിയ  ജെസിബി പകലത്തെ ജോലികഴിഞ്ഞു തിരികെ
പോകാതെ മുൻവശത്തെ ഗേറ്റിൽ പാർക്ക് ചെയ്തത് .രണ്ടും മൂന്നും വാർഡുകളിലേക്കു
വരുന്ന ആബുലൻസുകളെയും മറ്റു വാഹനങ്ങളുടെയും പ്രയാണത്തിന്
തടസ്സമുണ്ടാക്കിയാണ് പാർക്ക് ചെയ്തിരുന്നത് .അനധികൃത പാർക്കിങ്  നിയന്ദ്രിക്കുന്നില്ലന്നു
ആക്ഷേപമുണ്ട് .
Previous Post Next Post