അവിശ്വാസം കൂടാനായില്ല . ബിജെപി .സിപിഎം കൂട്ടുകെട്ട് പുറത്തുവന്നു.



 അവിശ്വാസം  കൂടാനായില്ല .

ബിജെപി .സിപിഎം കൂട്ടുകെട്ട്  പുറത്തുവന്നു.

തിരുവനന്ത പുരം ;നെയ്യാറ്റിൻകര നഗരസഭയിൽ കോൺഗ്രസ് നൽകിയ 
അവിശ്വാസം  കൂടാനായില്ല . ഇതോടെ   ബിജെപി .സിപിഎം കൂട്ടുകെട്ട്  പുറത്തുവന്നു .
രാവിലെ സിപിഎം ,ബിജെപി ,കൗൺസിലർ മാർ ആരും  അവിശ്വാസ പ്രേമേയ ചർച്ചയിൽ 
ആരും പങ്കെടുത്തില്ല .44 അംഗങ്ങളുള്ള നെയ്യാറ്റിൻകര നഗര സഭയിൽ കോൺഗ്രസിലെ 
17 കൗൺസിലർ മാത്രമാണ്  ഹാജരായത് .തദ്ദേശ സ്വയംഭരണ  വകുപ്പ്  ജോയിൻറ് ഡയറെക്റ്റർ 
റുടെ അദ്ധ്യക് ക്ഷതയിൽ  കൂടിയ യോഗത്തിൽ  പകുതി അംഗങ്ങൾ   കൂടാനായില്ലാ . 23  എങ്കിലും  സഭയിൽ  അംഗങ്ങൾ  ഉണ്ടാകണം .തുടർന്ന് 
അവിശ്വാസ പ്ര മേയ ചർച്ച  ചർച്ച ചെയ്യാനായില്ല .തദ്ദേശ സ്വയംഭരണ  വകുപ്പ്  ജോയിൻറ് ഡയറെക്റ്റർ യോഗത്തിൽ നിന്ന് 
ഇറങ്ങിപ്പോയി .വിഷയത്തിൽ കോൺഗ്രസ്സ്  നഗരസഭക്ക് മുന്നിൽ  കുത്തിയിരുന്ന് പ്രതിക്ഷേധിച്ചു.


 .

കഴിഞ്ഞ ഒരു മാസക്കാലം  നെയ്യാറ്റിൻകര നഗരസഭക്ക് മുന്നിൽ ബിജെപി സംഘടിപ്പിച്ച 
സമരങ്ങൾ സിപിഎമ്മിന്  വേണ്ടി ;മോഹ്നുദീൻ 
വർഷങ്ങളായി   ബിജെപി .സിപിഎം കൂട്ടുകെട്ട് തുടരുന്നതായും ഇന്ന് ബിജെപി 
കൗൺസിലിൽ എത്താതിരുന്ന തു  ഇവരുടെ ബന്ധം കൂടുതൽ ഉറപ്പാക്കിയിരിക്കയാണ് .
നഗരസഭക്കു  മുൻപിൽ നടത്തിയ  പ്രെ ധിക് ക്ഷേതം   കോ ൺഗ്രസ് ബ്ലോക്ക് പ്രെസിഡെന്റ് അവനീന്ദ്രകുമാർ ഉത്‌ഘാടനം ചെയ്തു ,മാരായമുട്ടം സുരേഷ് ,എസ്‌കെ .അശോക് കുമാർ ,ജോസ് ഫ്രാങ്ക്‌ളിൻ ,ശെൽവ രാജ് ,സുദേവൻ ,തുടങ്ങിയവർ  പ്രെസംഗിച്ചു .

പ്രേധിക്ഷേധം കഴിഞ്ഞു കോൺഗ്രസ് പിരിയാൻ  തുടങ്ങിയ സമയത്തു  സിപിഎമ്മിൻറെ 
പ്രകടനം നഗരസഭക്കുമുന്നിലെത്തി .ഇരുവരും തമ്മിൽ മുദ്രാവാക്യം വിളിയും ,വെല്ലുവിളിയും നടത്തി .പിന്നീടത് കയ്യാം കളിയിലേക്ക് മാറുന്ന അവസ്ഥയായി .ഇരുനേതൃതവും ഇടപെട്ടു 
സംഘർഷം ഒഴിവാക്കി 



Previous Post Next Post