നാടൻ ബോംബു മായി എത്തിയ യുവാക്കൾ പോലീസ് വലയിൽ

നാടൻ ബോംബു മായി എത്തിയ യുവാക്കൾ പോലീസ് വലയിൽ 

നെയ്യാറ്റിൻകര ;നെയ്യാറ്റിൻകര പെരുമ്പഴുതൂരിൽ നാടൻ ബോംബു മായി എത്തിയ യുവാക്കൾ പോലീസ് വലയിൽ .നെയ്യാറ്റിൻകര പെരുമ്പഴുതൂരിനു സമീപം ഉള്ള ആനിലുമായി വസ്തു 
തർക്കത്തെ തുടർന്ന് ഉണ്ടായ വഴക്കിനിടെ ബൈക്കിൽ എത്തിയ യുവാക്കൾ നടൻ ബോംബ് 
കൈവശം ഉള്ളതായി അറിഞ്ഞു വിവരം പോലീസിനെ അറിയിച്ചതിനെ തുടർന്നാണ് 
യുവാക്കൾ വലയിൽ ആയത് .ഇന്നലെ രത്രിയിലാണ്  സംഭവം .കേസടു ത്തു പോലീസ് യുവാക്കളെ കോടതിയിൽ ഹാജരാക്കി.
പോലീസ് തക്ക  സമയത്തു എത്തി യതിനാൽ സംഭവം  അനിഷ്ട സംഭവങ്ങൾ ഉണ്ടായില്ല  .
ബോബു നശീകരണ യൂണിറ്റ് എത്തി നാടൻ ബോംബു നിർവീര്യ മാക്കി .ബോംബിന്റെ 
ഉറവിടം പരിശോധിക്കും .

 

Previous Post Next Post