കാൻസർ ബോധവത്കരണ സെമിനാർ
പൂവാർ;കാൻസർ ബോധവത്കരണം എന്ന വിഷയത്തിൽ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. തിരുവനന്തപുരം സോഷ്യൽ സർവീസ് സൊസൈറ്റിയും, കളിയിക്കാവിള നാഞ്ചിൽ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് എം എസ് ഡബ്ലിയു വിദ്യാർത്ഥി ജോഫിൻ ജോസഫും സംയുക്തമായാണ് സെമിനാർ സംഘടിപ്പിച്ചത് .കാൻസർ ബോധവൽക്കരണ സെമിനാറിൽ പുതിയ അറിവുകൾ പരിസരവാസികല്ക്ക് പകര്ന്നുകൊടുത്
.കളിയിക്കവിള നാഞ്ചിൽ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് എം എസ് ഡബ്ലിയു വിദ്യാർത്ഥിആയ ജോഫിൻ ജോസഫിൻ്റെ നേതൃത്വത്തിൽ ആണ് പരിപാടി സംഘടിപ്പിച്ചത്