നെഹ്രുസൃഷ്ടിച്ച ഇന്ത്യയെ നശിപ്പിക്കുവാനാണ് ബി.ജെ. പി. ശ്രമിച്ചുകൊണ്ടിരിക്കുന്നു.


 നെയ്യാറ്റിൻകര ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി നെയ്യാറ്റിൻകര ബസ് സ്റ്റാൻഡ് ജംഗ്ഷനിൽ സംഘടിപ്പിച്ച ജവഹർലാൽ നെഹ്രു ജന്മദിന സമ്മേളനം
കോൺഗ്രസ് പെരുമ്പഴുതൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാഷ്ട്രശില്പി ജവഹർലാൽ നെഹ്റുവിൻറെ ജന്മദിനാചരണം.



നെഹ്രുസൃഷ്ടിച്ച ഇന്ത്യയെ നശിപ്പിക്കുവാനാണ് ബി.ജെ. പി. ശ്രമിച്ചുകൊണ്ടിരിക്കുന്നു. നെയ്യാറ്റിൻകര സനൽ


 നെയ്യാറ്റിൻകര ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി നെയ്യാറ്റിൻകര ബസ് സ്റ്റാൻഡ് ജംഗ്ഷനിൽ സംഘടിപ്പിച്ച ജവഹർലാൽ നെഹ്രു ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സനൽ.എം സി.സെൽവരാജ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ മാരായമുട്ടം സുരേഷ്, ആർ.ഒ.അരുൺ, അവനീന്ദ്രകുമാർ, അഹമ്മദ് ഖാൻ, കവളാകുളം സന്തോഷ്, എസ്.പി.സജിൻ ലാൽ, സജു, ശിവപ്രസാദ്, അനിത തുടങ്ങിയവർ പങ്കെടുത്തു

ജവഹർലാൽ നെഹ്റു ജന്മദിനാചരണം .

 : കോൺഗ്രസ് പെരുമ്പഴുതൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാഷ്ട്രശില്പി ജവഹർലാൽ നെഹ്റുവിൻറെ ജന്മദിനാചരണംഡിസിസി ജനറൽ സെക്രട്ടറി ജെ ജോസ് ഫ്രാങ്ക്ളിൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് എസ് ജെ അനീഷ് അധ്യക്ഷത വഹിച്ചു.നേതാക്കളായ മാമ്പഴക്കര രാജശേഖരൻ നായർ , ബി ബാബുരാജ്,പി കൃസ്തുദാസ് , ഡി സെൽവരാജ് തുടങ്ങിയവർ സംസാരിച്ചു.


Previous Post Next Post