പാറശ്ശാല ബ്ലോക്ക്‌ പഞ്ചായത്ത് 2024-25 വർഷത്തെ വാർഷിക ബഡ്ജറ്റ് അവതരിപ്പിച്ചു


ജനകീയവും,ജനഷേമ കരമായ നിരവധി പദ്ധതികൾ ഉൾപ്പെടുത്തി കൊണ്ട്..95 കോടി യോളം രൂപയുടെ ബഡ്ജറ്റ് ആണ് വൈസ് പ്രസിഡന്റ്‌ അൽവീഡിസ അവതരിപ്പിച്ചത്... ബ്ലോക്ക്‌ പ്രസിഡന്റ്‌ adv. ബെൻ ഡാർവിൻ അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ ബ്ലോക്ക്‌ മെമ്പർ മാർ മറ്റ് ഗ്രാമ പഞ്ചായത്തു പ്രസിഡന്റ്‌ മാർ രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു

Previous Post Next Post