എക്സൈസ് ഇൻസ്പെക്ടർ ഓഫീസിലും
വാഹനത്തിൽ നിന്നും എഴുപതിനായിരം രൂപയും
മുന്തിയ ഇനം വിദേശമദ്യവും
തൃശ്ശൂരിൽ എക്സൈസ് ഇൻസ്പെക്ടർ ഓഫീസിലും
വാഹനത്തിൽ നിന്നും എഴുപതിനായിരം രൂപയും
മുന്തിയ ഇനം വിദേശമദ്യവും , കേക്കും വിജിലൻസ് പിടികൂടി .
എക്സൈസിന്റെ കൈവശം നിന്ന് പിടികൂടിയ മദ്യത്തിന്റെയും
70000 രൂപയുടെ ഉറവിടം ഉദ്യോഗസ്ഥർ വ്യക്തമാക്കേണ്ടതുണ്ട് .
ഇത് കൈക്കൂലി ആയി വാങ്ങിയതാണോ, ബാറുകളിൽ നിന്ന്
പാരിതോഷികമായി ലഭിച്ചതാണോ എന്നു വി ജിലൻസിന്റെ
കൂടുതൽ പരിശോധനയിൽ മാത്രമേ വ്യക്തമാകൂ . സംബന്ധിച്ച്
കൂടുതൽ പരിശോധന നടന്നുവരുന്നു. എക്സൈസ് ഉദ്യോഗസ്ഥൻ
സാധ്യത .ഇന്ന് വൈകിട്ട് തൃശ്ശൂർ എക്സൈസ് ഇൻസ്പെക്ടർ
ഓഫീസിലാണ് സംഭവം .എക്സൈസ് ഉദ്യോഗസ്ഥർക്ക് പണവും
മദ്യവും ലഭിക്കുന്നു എന്നുള്ള സൂചന യെതുടർന്ന് ആണ്
വിജയൻ സംഘം പരിശോധനയ്ക്ക് എത്തിയത്.
കേരളത്തിൽ എല്ലായിടത്തും ഇത്തരം
സ്വാധീനങ്ങൾ നടക്കുന്നതായി സൂചനയുണ്ട്.