മയക്കുമരുന്നുകളുടെ വിതരണത്തിന് എത്തിയ യുവാവ് എക്സ് ഐസ് കസ്റ്റഡിയിൽ


 മയക്കുമരുന്നുകളുടെ വിതരണത്തിന് എത്തിയ 

യുവാവ് എക്സ് ഐസ്  കസ്റ്റഡിയിൽ 
News Desk;TVM
  നെയ്യാറ്റിൻകര ; ഇന്നലെ രാത്രി 12.40 ന്  നെയ്യാറ്റിൻകര ബസ്റ്റാൻഡ് ജംഗ്ഷനു സമീപം  തൃശ്ശൂർ സ്വദേശിയായ ഫഹാസ് 27  നാൽപത് ഗ്രാം എം ഡി എം എ  അടങ്ങിയ ബാഗുമായി നെയ്യാറ്റിൻകര എക്സൈസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പിടികൂടുന്ന സമയത്ത് ഇയാളുടെ കൈവശം 20 ഗ്രാം കഞ്ചാവ് ഉണ്ടായിരുന്നു . ഹൈദരാബാദിൽ  ഇയാൾക്കെതിരെ 60 കിലോ കഞ്ചാവു കടത്തിയ കേസിൽ കോടതി നടപടികൾ പുരോഗമിക്കുന്നു .ഒരാഴ്ചയോളം പരാതി നടന്നതിനൊടുവിലാണ്  യുവാവിനെ  നെയ്യാറ്റിൻകര  എക്സൈസ് റേഞ്ച്  ഉദ്യോഗസ്ഥർ കുടുക്കിയത് . 38/2025 എന്ന നമ്പറിൽ എക്സൈസ് കേസ് എടുത്തിട്ടുണ്ട്  . ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു .ഒരുമാസമായി എക്സ് ഐസ് 
സംഗം കടത്തുകാരനെ വലവീശി കാത്തിരിക്കുകയായിരുന്നു.

Previous Post Next Post