വിദ്യാഭ്യാസ വായ്‌പയുടെ ഉദ്ദേശലക്ഷ്യങ്ങൾ , അപേക്ഷിക്കേണ്ട രീതി , ആവശ്യമായ ഡോക്യൂമെന്റുകൾ , പലിശയും തിരിച്ചടവും എന്നിവയെ സംബന്ധിച് വിശദികരിക്കും . കൂടാതെ ക്യാമ്പ് കഴിയുമ്പോൾ പങ്കെടുക്കുന്നവർക്ക് തന്നെ സ്വന്തമായി അപേക്ഷ തയ്യാറാക്കാനുള്ള പ്രാപ്‌തി കൈവരിക്കാൻ കഴിയും . ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ലഭിക്കുന്ന സർട്ടിഫിക്കറ്റ് വായ്‍പാ ലഭിക്കാനുള്ള മുൻഗണനയായി പരിഗണിക്കപ്പെടും .സംസ്ഥാന സർക്കാരിൻറെ കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്‌റ്റർ മാനേജ്‌മന്റ് ൽ വെച്ച് ഏപ്രിൽ മാസത്തിലാണ് ക്യാമ്പ് നടത്തുക .
ക്യാമ്പിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ഫെബ്രുവരി 15 ന് മുൻപായി 9633031098 എന്ന നമ്പറിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യണം.