നെയ്യാറ്റിൻകര ആശുപതി ജംഗഷനിൽ ഇടിച്ച കാർ നിർത്താതെ പോയി

നെയ്യാറ്റിൻകര ആശുപതി ജംഗഷനിൽ ഇടിച്ച കാർ നിർത്താതെ പോയി

​CCTV ​ദൃ ശ്യങ്ങൾ  പരിശോധിക്കും


​തിരുവനന്തപുരം;​ നെയ്യാറ്റിൻകര ആശുപതി ജംഗഷനിൽ ഇടിച്ച കാർ നിർത്താതെ പോയി .ഏപ്രിൽ 18 നു  രാത്രിയിൽ

ഒമ്പതുമണിക്ക് ശേഷം നെയ്യാറ്റിൻകര കാട്ടാക്കട റോഡിൽ ആശുപത്രിയുടെ രണ്ടാം ഗേറ്റി നു സമീപമാണ്  സംഭവം .

പനച്ചിമൂട്, സ്വദേശി ജഗത്തും കുടുംബവും സഞ്ചരിച്ചിരുന്ന കാറിൻറെ  പുറകിൽ പിറകെ വന്ന

കടും  നീല നിറത്തിലുള്ള മാരുതി 800 വലിയ ശബ്ദത്തോടെ ഇടിക്കുകയായിരുന്നു.ആളുകൾ ഓടിക്കൂടിയപ്പോഴേക്കും

കടും  നീല നിറത്തിലുള്ള മാരുതികാർ  നിർത്താതെ വഴുതൂർ ഭാഗത്തേക്ക്  പോകുകയായിരുന്നു. ജഗത്തും കുടുംബവും

പരിക്കുകൾ ഏൽക്കാതെ രക്ഷപ്പെട്ടു .സമീപത്തുള്ള സ്ഥാപനങ്ങളിൽ CCTV സ്ഥാപിച്ചിട്ടുണ്ട് .


 ഇതുസമ്മധിച് ജഗത് നെയ്യാറ്റിൻകര പോലീസിൽ രാത്രി തന്നെ പരാതി

നൽകി . സമീപത്തെ CCTV ​ദൃ ശ്യങ്ങൾപരിശോധിച്ച്  നടപടിയെടുക്കുമെന്ന് നെയ്യാറ്റിൻകര പോലീസ് .

أحدث أقدم