കവർച്ചയും
വധശ്രമവും
നടത്തിയ കേസുകളിലെ പ്രതികൾ അറസ്റ്റിൽ.
തിരുവനന്തപുരം:വാഹനം
പണയത്തിനെടുത്ത ശേഷം വാഹനം നൽകിയവരെ രഹസ്യ സങ്കേതത്തിൽ തട്ടിക്കൊണ്ടു പോയി
മർദ്ദിച്ചു ഭീഷണിപ്പെടുത്തി വാഹന വിൽപ്പന കരാറിൽ ഒപ്പിടുവിക്കുകയും മാല
പിടിച്ചു പറിക്കുകയും ചെയ്തതിനാണ് അറസ്റ്റ്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ആണ്
കേസിനാസ്പദമായ സംഭവം നടന്നത്. ഒന്നാം പ്ര തി വെ ള്ളറട വി ല്ലേ ജി ൽ ടി ദേ
ശത്ത് നെ ട്ട റോ ഡരി കത്ത് വീ ട്ടി ൽ നന്ദു
വയസ്സ്-29, രണ്ടാം പ്രതി .കു ന്നത്തുകാ ൽ വി ല്ലേ ജി ൽ ചെ റി യകൊ ല്ല ദേ ശ
ത്ത് വേ ങ്കോ ട് കാ ട്ടു വി ള പു ത്തൻ വീ ട്ടി ൽ നി ഥി ൻ
ഉദയൻ വയസ്സ്-24, മൂന്നാം പ്രതി .കു ന്നത്തുകാ ൽ വി ല്ലേ ജി ൽ
നി ലമാ മൂ ട് കു ഴിക്കാ ല മേ ലെ ത്തട്ട് പു ത്തൻ വീ ട്ടി ൽ അജിത് വയസ്സ് -22.
പരാതിനൽകിയത് വി ഴിഞ്ഞം വി ല്ലേ ജി ൽ വെ ങ്ങാ നൂ ർ ദേ ശത്ത് വെ ങ്ങാ നൂ ർ
ഇന്ദി രാ സദനത്തിൽ സു സ്മി ത് കു മാ ർ മകൻ വി ഷ്ണു വയസ്സ് 21, ആണ്.
പ്രതികൾ ജില്ലാ പോലിസ് മേധാവി
യുടെ ഷാഡോ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു ഇവർ . പ്രതികൾ തമിഴ്‌നാട്ടിലേയ്ക്ക് ഒളിവിൽ പോകാൻ
ശ്രമിക്കവേ കളിയിക്കാവിള വച്ചാണ് പോലീസ് സാഹസികമായാണ് പ്രതികളെ കീഴടക്കി
അറസ്റ്റ് ചെയ്തത്. സംഭവം റിപ്പോർട്ട് ചെയ്ത ഉടൻ തന്നെ തിരുവനന്തപുരം റൂറൽ
ജില്ലാ പോലിസ് മേധാവി ദിവ്യ S ഗോപിനാഥിന്റെയും നെയ്യാറ്റിൻകര DYSP
ശ്രീകാന്തിന്റെയും നിർദേശപ്രകാരം വെള്ളറട പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ മൃദുൽ
കുമാറിന്റെ നേതൃത്വത്തിൽ SCPO മാരായ സനൽ S കുമാർ, ദീപു S കുമാർ, CPO മാരായ
പ്രദീപ്, പ്രഫുല്ല ചന്ദ്രൻ, പ്രജീഷ്, അനീഷ്, സജിൻ തുടങ്ങിയ പോലീസ് ആണ്
പ്രതികളെ അറസ്റ്റ് ചെയ്തത്. കേസ് രജിസ്റ്റർ ചെയ്ത് 2 മണിക്കൂറിനുള്ളിൽ ആദ്യ
മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്ത് പോലീസ് ഉദ്യോഗസ്ഥരെ ജില്ലാ പോലീസ്
മേധാവി അഭിനന്ദിച്ചു.