ദേശീയപാതയിൽ ടിപ്പർ ലോറി തട്ടി ബൈക്ക് യാത്രികന് ദാരുണമരണം



ദേശീയപാതയിൽ ടിപ്പർ ലോറി തട്ടി ബൈക്ക് യാത്രികന് ദാരുണമരണം

തിരുവനന്തപുരം; നെയ്യാറ്റിൻകരയിൽ ദേശീയപാതയിൽ ടിപ്പർ ലോറി തട്ടി ബൈക്ക് യാത്രികന് ദാരുണമരണം.കൂടെയത്ര ചെയ്തിരുന്ന യാൾ ക്കു ഗുരുതര പരുക്ക് . നെയ്യാറ്റിൻകര,ദേശീയപാതയിലെ
,കൃഷ്ണപുരം,പനവിളയിൽഇന്നുപകൽ ഉച്ച സമയത്തായിരുന്നു നാടിനെ നടുക്കിയ സംഭവം ഉണ്ടായത് .
ഇരുചക്രവാഹനത്തിൽ പോകുകയായിരുന്ന ബാലരാമപുരം നെല്ലിവിള വിളയിൽവീട്ടിൽ ജോൺസൻ72
ഭാര്യ  പുഷ്പലീലയേയും പുറകിൽ നിന്ന് വന്ന ടിപ്പർ തട്ടിയിടു കയായിരുന്നു.ഇടിയുടെ ആഘാതത്തിൽ
   ജോൺസൻതൽക്ഷണം മരണപ്പെട്ടു .കൂടെയുണ്ടായിരുന്ന ഭാര്യ പുഷ്പ വല്ലി ഗുരുതരമായി പരിക്കേറ്റു
തിരുവനന്തപുരം മെഡിക്കൽകോളേജിൽ ചികിത്സയിൽ ആണ് തലക്കും ,കൈക്കും  പരിക്കുണ്ട് .
നെയ്യാറ്റിൻകര അമരവിളക്കും ബസ്റ്റാണ്ടിനുമിടയിൽ ഇരുചക്രവാഹങ്ങളെ പിറകിൽ നിന്ന്
 തട്ടിയിടുന്നത്  പതിവാകുന്നുണ്ട് .ഇതിൽ ബസ്സുകളും ,ടിപ്പറുകളും ,വിലകൂടിയ ബൈക്കുയാത്രികരുമാണ് .
വില്ലനാകുന്നത് .അടുത്തിടെ പത്തോളം അപകടങ്ങളാണ് റിപ്പോർട്ടു ചെയ്തിട്ടുള്ളത് .മരണപ്പെട്ട ജോൺസൻൻറെ
മൃതദേഹം പോസ്റ്റ് മാർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും

 

أحدث أقدم