ഉപഭോക്താക്കളെ ബോധവൽക്കരിക്കാൻ സവാക് ജൈത്ര യാത്ര തുടങ്ങി
നെയ്യാറ്റിൻകര ; ഉപഭോക്താക്കളെ ബോധവൽക്കരിക്കാൻ സംസ്ഥാന പൊതുവിതരണ
വകുപ്പും സവാക്കും ചേർന്ന് ജൈത്ര യാത്ര തുടങ്ങി.യാത്രയിൽ ഉടനീളെ ഉപഭോക്താക്കളെ
ബോധവൽക്കരിക്കാൻ ചാക്യാർ കൂത്ത് ,തെരുവ് നാടകം ,ഓട്ടൻതുള്ളൽ തുടങ്ങിയവ
ഒരുക്കിയിട്ടുണ്ട് . രണ്ടു വാഹനങ്ങളിലായി പന്ത്രണ്ടോളം ഉപഭോക്തൃ സംരക്ഷണ നിയമം 2019 നിലവിൽ വന്നെങ്കിലും സാധാരണക്കാർ
ഇപ്പോഴും ബോധവാന്മാരല്ല .വാങ്ങുന്ന സാധനങ്ങളുടെ വില ലേബൽ നോക്കി അറിയാനും
സംശയമുണ്ടങ്കിൽ പരാതിപ്പെടേണ്ട രീതിയും സം ഘാ ടകർ ബോധവൽക്കരിക്കാൻ ശ്രമിക്കുന്നുണ്ട് .
കൂട്ടത്തിൽ ഉപഭോക്തൃ സംരക്ഷണ നിയമം സാധാരണക്കാർക്ക് മനസ്സിലാവുന്ന ഭാഷയിൽ
ബോധവൽക്കരിക്കുന്നുണ്ട് . ബില്ല് ചോദിച്ചു വാങ്ങുക ,ഹരിത ഉൽപ്പന്നങ്ങൾ ഉപയോഗിക്കാൻ
ബോധവൽക്കരിക്കുക ,മലിനീകരണം ഉണ്ടാക്കാത്ത ഉത്പന്നങ്ങളുടെ തിരഞ്ഞെടുക്കൽ ,തുടങ്ങിയ നൂറു
കണക്കിന് വിഷയങ്ങൾ പരാമർശിച്ചാണ് യാത്ര കടന്നു പോകുന്നത് .
കഴിഞ്ഞ ദിവസം സംസ്ഥാന പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ
സംസ്ഥാന തല ഉത്‌ഘാടനം നിർവഹിച്ചിരുന്നു .രണ്ടാം ദിവസം കലാജാഥ നെയ്യാറ്റിൻകരയിലും ,നെടുമങ്ങാട്ടും
ആയിരുന്നു സവാക്കിൻറെ പരിപാടികൾ .നെയ്യാറ്റിൻകരയിൽ റ്റിഎസോ .സതീഷ്‌കുമാർ ഉത്‌ഘാടനം ചെയ്തു .
കേരളത്തിലെ എല്ലാ സ്ഥലങ്ങളിലും ബോധവൽക്കരണത്തിനായി കലാജാധയെത്തുമെന്നു സങ്കാടകർ അറിയിച്ചു .