കളഞ്ഞു കിട്ടിയ രൂപാ നെയ്യാറ്റിൻകര പോലീസ് സ്റ്റേഷനിൽ
നെയ്യാറ്റിൻകര;നെയ്യാറ്റിൻകര ജനറൽ ആശുപത്രി പരിസരത്തു നിന്ന് കളഞ്ഞു കിട്ടിയ രൂപ നെയ്യാറ്റിൻകര പോലീസ് സ്റ്റേഷനിൽ .
ഊരൂട്ടു കാല സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനാണ് കളഞ്ഞു കിട്ടിയ രൂപാ നെയ്യാറ്റിൻകര സ്റ്റേഷനിൽ ഏൽപ്പിച്ചത് .പണം നഷ്ടപ്പെട്ടവർ അടയാള സഹിതം എത്തി പണം കൈപ്പറ്റണമെന്ന് നെയ്യാറ്റിൻകര പോലീസ് phone;04712222222