കുമാരനാശാൻ സാംസ്കാരിക വേദി അവാർഡുകൾ ജോസ് വിക്ടർ ഞാറക്കാലക്ക്


 കുമാരനാശാൻ സാംസ്കാരിക വേദി അവാർഡുകൾ ജോസ് വിക്ടർ ഞാറക്കാലക്ക്


നെയ്യാറ്റിൻകര: മദ്യനിരോധന പ്രവർത്തനങ്ങക്ക് നേതൃത്വം നൽകുന്ന വ്യക്തികൾക്കും സംഘടനകൾക്കും     മദ്യനിരോധന സമിതിയും സംയുക്തമായി ഏർപ്പെടുത്തിയിരിക്കുന്ന പുരസ്കാരമാണിത്.  അരുവിപ്പുറത്ത് ഗാന്ധി മിത്ര മണ്ഡലം നടത്തിയ 21 ദിവസത്തെ പ്രവർത്തനങ്ങൾ ഫലംചെയ്യുകയുണ്ടായി.ഗൃഹസന്ദർശന ത്തെ തുടർന്ന് വൈകുന്നേരങ്ങളിൽ കൂടുന്ന ഗൃഹ കൂട്ടായ്മയിൽ മദ്യ നിരോധനത്തെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസുകൾ, അനുഭവം പങ്കുവയ്ക്കൽ തുടങ്ങിയവയുണ്ടാകും.  കൂടാതെ സ്കൂളുകളിൽ കുട്ടികളെ സംഘടിപ്പിച്ച് മദ്യത്തിനും മയക്കു പദാർത്ഥങ്ങൾക്കും എതിരെ ഉള്ള ക്ലാസ്സുകൾ, റാലികൾ, സെമിനാറുകൾ എന്നിവയും 'വാരിക്കുഴി' എന്ന് ഷോർട്ട് ഫിലിമിലൂടെ കുട്ടികളെയും മുതിർന്നവരെയും സമൂഹത്തെയും ബോധവൽക്കരിക്കാൻ എടുത്ത പ്രയത്നങ്ങൾ എന്നിവ കണക്കിലെടുത്താണ് അവാർഡ്. മദ്യനിരോധന സമിതി ഏർപ്പെടുത്തിയ  അവാർഡ് സുപ്രസിദ്ധ സിനിമ അഭിനേതാവായ കരമന സുധീർ നിർവ്വഹിച്ചു

 കുമാരനാശാൻ സാംസ്കാരിക സമിതി ഏർപ്പെടുത്തിയ അവാർഡുകൾ  അരുവിപ്പുറം ആഡിറ്റോറിയത്തിൽ നടന്ന സമ്മേളനം സിനിമാനടൻ കൊച്ചുപ്രേമൻ ഉത്ഘടനം 









أحدث أقدم