എസ്‌ഡിപിഐ നടത്തിയ ഹർത്താൽ ഭാഗികം ;ബാലരാമപുരത്തും , പാറശ്ശാലയിലും ബസ്സുകൾക്ക് ആക്രമണം
തിരുവനന്തപുരം ;
എസ്‌ഡിപിഐ നടത്തിയ ഹർത്താൽ ഭാഗികം ;ബാലരാമപുരത്തും ,പാറശ്ശാലയിലും
ബസ്സുകൾക്ക് നേരെ ആക്രമണം,ബാലരാമപുരത്തു കല്ലമ്പലത്തു ksrtc ബസ്സ് അക്രമികൾ
അടിച്ചു തകർത്തു.പാറശാല കുറുംകുട്ടിയിൽ തമിഴ് നാട് ബസ്സ് ഇന്റെ ഗ്ലാസ് എ റിജ്ജുടച്ചു .
പോലീസിന്റെ അകമ്പടിയോടെ ബസ്സുകൾ കോൺവേ യായി സർവീസ് നടത്തി .കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു .
ബൈക്ക് യാത്രികരും കാറുകളും നിരത്തിലിറങ്ങി .സമരാനുകൂലികൾ പാറശാലയിൽ
പ്രതിക്ഷേത പ്രകടനം നടത്തി .വൈകിട്ട് നെയ്യാറ്റിൻകരയിൽ കൂടുത പ്രകടനം ഉണ്ടാകുമെന്നു
സമരാനുകൂലികൾ.നെയ്യാറ്റിൻകര പോലീസ് സബ് ഡിവിഷനിലെ പാറശ്ശാല ,പൂവാർ ,വെള്ളറട
കാഞ്ഞിരംകുളം,പൊഴിയൂർ ,നെയ്യാറ്റിൻകര ,ബാലരാമപുരം ,വിഴിഞ്ഞം ,കോവളം പോലീസ്

സ്റ്റേഷനുകളിലെ എസ് ഏച്ചു ഓ മാരുടെ നേതൃത്വത്തിൽ വലിയ പോലീസ് സംഗം സ്ഥലത്തു
നിലയുറപ്പിച്ചിരുന്നു ബസ്സിന് കല്ലെറിഞ്ഞവരെ കണ്ടെത്തിയിട്ടുണ്ട് .കടകളടപ്പിക്കാനെത്തിയവരെ പോലീസ്
വിരട്ടിയോടിച്ചു .