കെ പി എസ് ടി ഗുരു വന്ദനം നടത്തി.

കെ പി എസ് ടി ഗുരു വന്ദനം നടത്തി.

അധ്യാപക ദിനത്തോടനുബന്ധിച്ച്  കെ പി എസ്  ടി എ സംസ്ഥാന വ്യാപകമായി ഗുരുവന്ദനം സംഘടിപ്പിച്ചു. നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ  നേതൃത്വത്തിൽ നടന്ന ഗുരുവന്ദനം പി എസ് ടി എ   മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ എം സി സെൽവരാജ് സാറിനെ കെ പി എസ് സി യുടെ ജില്ലാ പ്രസിഡന്റ് ശ്രീ നെയ്യാറ്റിൻകര പ്രിൻസ് പൊന്നാട അണിയിച്ച് ഗുരുവന്ദനം നടത്തി. ഈ യോഗത്തിൽ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് ശ്രീ അസ്‌വിൻ രാജ് R H അധ്യക്ഷത വഹിച്ചു സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സി ആർ ആത്മകുമാർ  സംസ്ഥാന കൗൺസിലർ ശ്രീമതി എസ് മഞ്ജു വിദ്യാഭ്യാസ ജില്ല സെക്രട്ടറി ശ്രീ ഫ്രെഡി ബായ് സി.  ഡി സി സി സെക്രട്ടറി ആർ ഒ അരുൺ കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് എ സലിം ബ്ലോക്ക് സെക്രട്ടറി എം എ ഹക്കീം ഐഎൻടിയുസി ജില്ലാ ട്രഷറർ വഴിമുക്ക് സയ്യിദലി തുടങ്ങിയവർ പങ്കെടുത്തു




 

أحدث أقدم