മേഴക്കോട് സെന്റ് ഫ്രാൻസിസ് കോൺവെന്റിൽ ഓണാഘോഷം
നെയ്യാറ്റിൻകര ;മേഴക്കോട് സെന്റ് ഫ്രാൻസിസ് കോൺവെന്റിൽ ഓണാഘോഷം കഴിഞ്ഞ ദിവസം നടത്തി .സ്കൂൾ അങ്കണത്തിൽ അധ്യാപികമാരുടെ നേതൃത്വത്തിൽ
നടത്തിയ ഒരുദിവസത്തെ ആഘോഷ പരിപാടിയിൽ വിദ്യാർഥികളും പങ്കാളിയായി അത്ത പ്പൂക്കളത്തോടൊപ്പം ,വിവിധ കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു ..
photo ;മേഴക്കോട് സെന്റ് ഫ്രാൻസിസ് കോൺവെൻറ് സ്കൂളിലെ
ഓണാഘോഷപരിപാടിയിൽ അധ്യാപരും വിദ്യാർത്ഥികളും
ഒരുക്കിയ അത്തപൂക്കളം .