ഷാരോൺരാജ് വധം ;പാറശാല പോലീസിന്റെ അന്വേഷണഅനാസ്ഥ യിൽ പോലീസ് സ്റ്റേഷനിലേക്ക് കോൺഗ്ര സിന്റെ പ്രധിഷേധം



 ഷാരോൺരാജ് വധം ;പാറശാല പോലീസിന്റെ അന്വേഷണഅനാസ്ഥ യിൽ

പോലീസ്  സ്റ്റേഷനിലേക്ക്    കോൺഗ്രസിന്റെ  പ്രധിഷേധം 

തിരുവനന്തപുരം ;
കഷായത്തിൽ വിഷം കലർത്തികൊടുത്തു  പാറശാല മുള്ളുവിളസ്വദേശി ഷാരോൺരാജ് മരിക്കാൻ ഇടയായ വിഷയത്തിൽ പാറശാല പോലീസിന്റെ അന്വേഷണഅനാസ്ഥ യിൽ പ്രധിഷേധിച്ചു കോൺഗ്രസ്സ് പാറശാല പോലീസ് സ്റ്റേഷൻ മാർച്ച്‌ നടത്തി. AT ജോർജ് EXM LA മാർച്ച്‌ ഉദ്ഘാടനo ചെയ്തു. Kpcc മെമ്പർ R. വത്സലൻ, Dcc സെക്രെട്ടറിമാരായ പാറശാല സുധാകരൻ, Ad. മഞ്ചവിളകം ജയൻ, കൊട്ടാ മം വിനോദ്, മണ്ഡലം പ്രസിഡന്റ്‌ മാരായ പവദിയാൻ വിളസുരേന്ദ്രൻ,Ad. ജോൺ, ആടുമാൻ കാട് സുരേഷ്, കൊല്ലയിൽ ആനന്ദൻ,നേതാക്കൾ ആയ S. രാജൻ, തത്തലം രാജു,പഞ്ചായത്ത്‌ മെമ്പർ മാ രായ ലെൻവിൻജോയ്, വിനയൻ, താര, മഹിളാകുമാരിസുധാമണി,യുത്ത് കോൺഗ്രസ്‌ നേതാക്കൾ ആയ ജസ്റ്റിൻ, ലിജിത്, സതീഷ്, സുജിത്, അനീഷ്, പ്രജീഷ്, സുജീർ,വിൻസർ, മണികണ്ഠൻ  എന്നിവർ പങ്കെടുത്തു. ബ്ലോക്ക്‌ പ്രസിഡന്റ് കൊല്ലിയോ ടു സത്യ നേശൻ മാർച്ചിന് നേതൃത്വം നൽകി..
أحدث أقدم