നിരവധി ക്രിമിനൽ കേസ്സുകളിലെ റൗഡി ലിസ്റ്റിൽ പെട്ട പ്രതി അറസ്റ്റിലായി


 നിരവധി ക്രിമിനൽ  കേസ്സുകളിലെ റൗഡി  ലിസ്റ്റിൽ പെട്ട പ്രതി അറസ്റ്റിലായി


തിരുവനന്തപുരം;പെരുമ്പഴുതൂർ  മാമ്പഴക്കര .മുള്ളറവിള R S നിവാസ്സില് ശ്രീകുമാരൻറെ  മകൻ  21 വയസ്സുള്ള റോഷനെയാണ് നെയ്യാറ്റിന്ഴകരപോലീസ് അറസ്റ്റ് ചെയ്തത് .
06/08/2022-ാം തീയതി രാത്രി 10.45 മണിയ്ക്ക് ആണ് സംഭവം .പെരുമ്പഴുതൂര്ഴ ജംഗ്ഷനില്ഴSSLC യ്ക്ക് ഉന്നതവിജയം നേടിയ കുട്ടികളെ അനുമോദിക്കുന്നതിനായി
സംഘടിപ്പിച്ച ചടങ്ങിന് കൊടി തോരണങ്ങള് കെട്ടികൊണ്ടുനിന്ന
പെരുമ്പഴുതൂര് സ്വദേശിയായ അഖിലിനെയും മറ്റും കൂട്ടം  ചേർന്നു
വാള് വീശി ഭയപ്പെടുത്തി, ഇരുമ്പ് കമ്പിയും ഇടിക്കട്ടയും കൊണ്ട് കഠിനമായി
ദേഹോപദ്രവമേല്പ്പിച്ച കേസ്സിലെ 2-ാം പ്രതിയായ പെരുമ്പഴുതൂർ
  മാമ്പഴക്കര .മുള്ളറവിള R S നിവാസ്സില് ശ്രീകുമാരൻറെ
മകൻ  21 വയസ്സുള്ള റോഷനെയാണ് നെയ്യാറ്റിന്ഴകര സബ്ബ്
ഇന്ഴസ്പെക്ടര്ഴമാരായ ആർ . സജീവ്, ഡി. സൈലസ്, എ. എസ്. ഐ ബിജു. കെ. ഐ
എന്നിവർ ചേര്ഴന്ന് അറസ്റ്റ് ചെയ്തത്. കുറ്റകൃത്യത്തിനു ശേഷം ഒളിവിൽ
കഴിഞ്ഞിരുന്ന പ്രതി ഈ കേസ്സിനു പുറമേ നെയ്യാറ്റിന്ഴകര, മാരായമുട്ടം തുടങ്ങിയ
പോലീസ് സ്റ്റേഷനുകളില്ഴ 8- ഒാളം അടിപിടി ദേഹോപദ്രവ കേസ്സുകളും
നിലവിലുണ്ട്. ഇയാൾ  നെയ്യാറ്റിന്കര പോലീസ് സ്റ്റേഷനിലെ റൗഡി  ലിസ്റ്റിൽ
ഉൾപ്പെ ട്ടിട്ടുള്ള ആളാണ്. പ്രതിയെ നെയ്യാറ്റിന്കര കോടതി മുമ്പാകെ
ഹാജരാക്കി.റിമാൻഡ് ചെയ്തു

أحدث أقدم