കേസ്സിലെ പ്രതിയായ മുസ്‌ലിം പള്ളിക്ക് പണയറത്തല പുത്തൻ വീട്ടില് അപ്പുകുട്ടന് മകന് 40 വയസ്സുള്ള അനിൽകുമാർ
തിരുവനന്തപുരം: നെയ്യാറ്റിൻ കര,ആലുമ്മൂട്ടിൽ ഗുണ്ടാ ആക്രമണം: യുവാവ് പരിക്കേറ്റ് ജനറൽ ആശുപത്രിയിൽ. നിലമേൽ, നാഗം കാട്ടിൽ ,സതീഷ് കുമാറിനാണ് നടുറോഡിൽ മർദ്ദനമേറ്റത്.രാത്രി 12 മണിയോടെ നെയ്യാറ്റിൻകര ആലുമ്മൂട്ടിലാണ്സംഭവം: പതിവുപോലെ റ്റി ബിജംഗഷനിലെ മത്സ്യ മാർക്കറ്റിലെ ജേ ലിയും കഴിഞ്ഞു ൈസക്കളിൽ വരുകയായിരുന്ന സതീഷ്കുമാറിനെ ആലുമ്മൂട്ടിൽ പതുങ്ങിയിരുന്ന ഗുണ്ടാ പെടുന്നനെ ആക്രമിക്കുകയായിരുന്നു. മരത്തടി കൊണ്ട് ഉള്ള അടിയേറ്റ് യുവാവ് താഴെ വീണു. തലക്കും കാലിനും പരിക്കുണ്ട് ഓടി കൂടിയവർ സതീഷ് കുമാർ 35 നെ നെയ്യാറ്റിൻകര ആശുപത്രിയിലാക്കി. പക തീരാത്ത ഗുണ്ടാ വീണ്ടും എത്തി
സതീഷിന്റെ സൈക്കൾ അടിച്ചു തകർത്തു.
വിവരമറിത്തെത്തിയ നെയ്യാറ്റിൻകര പേലീസ് ഗുണ്ടയെ പിൻതുടർന്ന് കീഴടക്കി. കാറ്റാടി കമ്പുകൊണ്ട് തലയ്ക്കടിച്ച് നരഹത്യ ചെയ്യാൻ ശ്രമിച്ച കേസ്സിലെ പ്രതിയായ മുസ്‌ലിം പള്ളിക്ക് പണയറത്തല പുത്തൻ വീട്ടില് അപ്പുകുട്ടന് മകന് 40 വയസ്സുള്ള അനിൽകുമാറിനെ ഇന്സ്പെക്ടർ കെ. ആർ .ബിജുവിന്റെ നേതൃത്വത്തില് സബ്ബ് ഇന് സ്പെക്ടര്മാരായ ആർ . സജീവ്, ഡി.സയലസ് , എ. എസ്. ഐമാരായ രാജൻ SCPO മാരായ നോബിള് സിംഗ് എന്നിവര് ചേര്ന്ന് അറസ്റ്റ് ചെയ്തത്. പ്രതിയെ നെയ്യാറ്റിന്കര കോടതി മുമ്പാകെ ഹാജരാക്കിയിട്ടുണ്ട്. സതീഷ് കുമാർ 35 നെ നെയ്യാറ്റിൻകര ആശുപത്രിയിൽ
ആലുമ്മൂട്ടിൽ ഗുണ്ടാ ആക്രമണം: യുവാവ് പരിക്കേറ്റ് ജനറൽ ആശുപത്രിയിൽ
പ്രതിയെ കയ്യോടെ പിടികൂടി .തിരുവനന്തപുരം: നെയ്യാറ്റിൻ കര,ആലുമ്മൂട്ടിൽ ഗുണ്ടാ ആക്രമണം: യുവാവ് പരിക്കേറ്റ് ജനറൽ ആശുപത്രിയിൽ. നിലമേൽ, നാഗം കാട്ടിൽ ,സതീഷ് കുമാറിനാണ് നടുറോഡിൽ മർദ്ദനമേറ്റത്.രാത്രി 12 മണിയോടെ നെയ്യാറ്റിൻകര ആലുമ്മൂട്ടിലാണ്സംഭവം: പതിവുപോലെ റ്റി ബിജംഗഷനിലെ മത്സ്യ മാർക്കറ്റിലെ ജേ ലിയും കഴിഞ്ഞു ൈസക്കളിൽ വരുകയായിരുന്ന സതീഷ്കുമാറിനെ ആലുമ്മൂട്ടിൽ പതുങ്ങിയിരുന്ന ഗുണ്ടാ പെടുന്നനെ ആക്രമിക്കുകയായിരുന്നു. മരത്തടി കൊണ്ട് ഉള്ള അടിയേറ്റ് യുവാവ് താഴെ വീണു. തലക്കും കാലിനും പരിക്കുണ്ട് ഓടി കൂടിയവർ സതീഷ് കുമാർ 35 നെ നെയ്യാറ്റിൻകര ആശുപത്രിയിലാക്കി. പക തീരാത്ത ഗുണ്ടാ വീണ്ടും എത്തി