വിസാ തട്ടിപ്പു നടത്തി, പണം കൊടുത്തവർക്ക് മർദനം, പ്രതി അകത്തായി
തിരുവനന്തപുരം
;പാറശാല;വിസാ
തട്ടിപ്പ് വധ ശ്രമം തുടങ്ങിയ കേസുകളിൽ ഒളിവിലാ യിരുന്ന പ്രതി പിടി യിൽ.
പാറശാല പാൽകുളം ഹൗസിൽ രാജേന്ദ്രൻ (53) നെ യാണ് പാറശാല പൊലീസ് പി ടികൂടിയത്.
വിസാ തരപ്പെടു ത്താമെന്ന പേടി നിരവധി പേ രിൽ നിന്നും പണം വാങ്ങുക യും
കഴിഞ്ഞ ജൂണിൽ വിസ ത ട്ടിപ്പിന് ഇരായായ യുവാവ് പ ണം തിരികെ നൽക്കണമെന്ന്
ആവിശ്യപ്പെട്ട് രാജേന്ദ്രനെ തേടി എത്തിയതിനെ തുടർന്ന് യുവാവിനെ
വെട്ടുകത്തി കൊണ്ട് വെട്ടി പരിക്കെൽപ്പിക്കുകയും ചെയ്തിരുന്നു. മാസങ്ങളായി
ഒളിവിലായിരുന്ന പ്രതി യെ ഇന്നലെ തിരുവനന്തപുരം ഷാഡോ പൊലി സിനെ ഉപയോഗിച്ച്
പാറശാല SHO ഹേമന്ത് കുമാറിന്റെ നേതൃത്വത്തിൽ വെളളറട ഭാഗ ത്തു നിന്നും
പിടികൂടുകയായി രുന്നു. കോടതിയിൽ ഹാജരാ ക്കിയ പ്രതിയെ റിമെന്റ് ചെയ്തു