അങ്കണവാടി സ്റ്റാഫ് അസോസിയേഷൻറെ സെക്രട്ടറിയേറ്റ് മാർച്ച്
തിരുവനന്തപുരം ;
അങ്കണവാടി സ്റ്റാഫ് അസോസിയേഷൻറെ
സെക്രട്ടറിയേറ്റ് മാർച്ച്നടത്തി .
ജീവനക്കരുടെ വിവിധ ആവശ്യങ്ങലാവശ്യപ്പെട്ടു ആയിരുന്നു .ഇന്നലെ നടന്ന മാർച് .
അങ്കണവാടി
സ്റ്റാഫ് അസോസിയേഷൻ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച്
മാത്യു ടി തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു .. കെ എസ് രമേഷ് ബാബു, ഡോ നീല
ലോഹിത ദാസ്, മോൻസ് ജോസഫ് എം എൽ എ എന്നിവർ പ്രസംഗിച്ചു .ആയിരക്കണക്കിന്
പ്രവർത്തകർ പങ്കെടുത്ത മാർച് പാളയത്തുനിന്നു ആരംഭിച്ചു സെക്രെട്ടെറിയേറ്റ്
നു മുൻപിൽ സമാപിച്ചു ..