ഉറങ്ങിക്കിടന്ന ഭർത്താവിനെ ഭാര്യ കോടാലികൊണ്ട് വെ ട്ടിക്കൊന്നു.
ഉറങ്ങി
കിടന്ന ഭർത്താവിനെ ഭാര്യ കോടാലി കൊണ്ട് വെ
ട്ടിക്കൊന്നു.
നെയ്യാറ്റിൻകര
ഉദയൻകുളങ്ങര യിലാണ് സംഭവം .ചെല്ലപ്പൻ 57 നെയാണ് ഭാര്യ ലൂർദ് മേരി
വെട്ടിക്കൊലപ്പെടുത്തിയത്.ഇന്നലെ പുലച്ചയാണ് സംഭവം ഉണ്ടാക്കുന്നത്
.കടബാധ്യതയാണ് കൊലയ്ക്ക് കാരണം. പിന്നിലെന്നാണ് പൊലീസ് നിഗമനം . കടം
കൊടുത്ത വർ ദിവസവും വീട്ടിൽ വരുന്നത് സഹിക്കാനാവാതെ ഭർത്താവിനെ കൊന്നത്എന്നു ലൂർദ് മാതാ .
ഇവർക്ക്
മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീയാണെന്നും ബന്ധുക്കൾ ആരോപിക്കുന്നു . ലൂർദ് മേരിയെ പോലീസ് കസ്റ്റഡിയിൽ ഏടുത്തിട്ടുണ്ട്