ഡ്രൈവർ ഉറങ്ങി : കാറി ടിച്ച് നിരവധി ബൈക്കുകൾ തകർന്നു.
തിരുവനന്തപുരം: ഓടി വന്ന കാറിലെ
ഡ്രൈവർ ഉറങ്ങിയതു കാരണം നിയന്ത്രണം വിട്ട കാർ പത്തോളം ബൈക്കുകൾ തകർത്തു. തിരുവനന്തപുരം കളിയിക്ക വിളേ ദേ ശീയ പാതയിലെ നെ
യ്യാറ്റിൻ കര റ്റിബി ജംഗഷനിലെ മാർക്കറ്റിനു സമീപമാണ് ഇന്നലെ വൈകിട്ട് സംഭവം ഉണ്ടായത്.
എറണകുളം
സ്വദേശി ഷഫീക്കും കുടുംബവും സഞ്ചരിച്ചിരുന്ന കാർ ചന്തയിൽ മത്സ്യം
വാങ്ങാനെത്തിയ വർ റോഡരുകിൽ പാർക്കു ചെയ്തിരുന്ന ബൈക്കു ക ളെ
തട്ടിത്തെറിപ്പിക്കുകയായിരുന്നു എന്ന്
ദൃക്സാക്ഷികൾ . ഇടിയുടെ ആഘാതത്തിൽ ൈബക്ക് യാത്രികനായ ഷാജിക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി ബൈക്കുകൾക്ക് കേ
ട്ടുപാട് ഉണ്ടായെങ്കിലും ആർക്കും ജീവഹാനി ഉണ്ടാവാത്തതു് ഭാഗ്യമായി എന്ന് നാട്ടുകാർ. നെയ്യാറ്റിൻകര പോലീസ് കേസ് രജിസ്റ്റർ ചെ