ജി എൻ ശ്രീകുമാരൻ
സി പി ഐ
നെയ്യാറ്റിൻകര മണ്ഡലം സെക്രട്ടറി
നെയ്യാറ്റിൻകര: സി പി ഐ നെയ്യാറ്റിൻകര മണ്ഡലം സെക്രട്ടറിയായി ജി എൻ ശ്രീകുമാരനെയും അസിൻ്റൻ്റ് സെക്രട്ടറിയായി എസ് രാഘവൻ നായരെയും തെരഞ്ഞെടുത്തു. മണ്ഡലം സെക്രട്ടറി ആയിരുന്ന എ എസ് ആനന്ദകുമാർ ജില്ലാ എക്സിക്യൂട്ടീവിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, അസിസ്റ്റൻ്റ് സെക്രട്ടറി അരുൺ കെ എസ്, സംസ്ഥാന കൗൺസിലംഗം എ എസ് ആനന്ദകുമാർ, ജില്ലാ കൗൺസിലംഗം ലതാ ഷിജു തുടങ്ങിയവർ പങ്കെടുത്തു. മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങൾ: ജി എൻ ശ്രീകുമാരൻ, എസ് രാഘവൻ നായർ, എൽ ശശികുമാർ, പി പി ഷിജു, എ മോഹൻദാസ്, വി എസ് സജീവ്കുമാർ, എൻ സജീവൻ, വി ഐ ഉണ്ണികൃഷ്ണൻ.

ഫോട്ടോ: മണ്ഡഡലം സെക്രട്ടറി ജി എൻ ശ്രീകുമാരൻ