യൂത്ത് കോൺഗ്രസ്
സബ് രജിസ്ട്രാർ ഓഫീസ് ഉപരോധിച്ചു
നെയ്യാറ്റിൻകര:യൂത്ത് കോൺഗ്രസ് നെയ്യാറ്റിൻകര നിയോജ മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ സബ് രജിസ്ട്രാർ ഓഫീസ് ഉപരോധിച്ചു CPM കൗൺസിലർ സുജിൻ വയോധികയുടെ ഭൂമി തട്ടി എടുത്തതുമായി ബന്ധപ്പെട്ട് പതിഞ്ഞിട്ടുള്ള ആധാരം റദ്ധാക്കണമെന്നും തട്ടിപ്പിന് കൂട്ട്നിന്ന സബ് രജീ സ്ട്രാർക്ക് എതിരെ വകുപ്പ് തല നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് ആണ് യൂത്ത് കോൺഗ്രസ് ആഫീസ് ഉപരോധിച്ചത് ഉപരോധത്തിൽ പങ്കെടുത്ത പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി .നിയോജക മണ്ഡലം പ്രസിഡന്റ് ചെങ്കൽ റെജിയുടെ നേതൃത്വത്തിൽ ജില്ലാ സെക്രട്ടറിമാരായ പ്രമോദ് റഷി .എസ്. കൃഷ്ണ മണ്ഡലം പ്രസിഡന്റ് മാരായ റെജി തവരവിള അനു SK ജയശങ്കർ യൂത്ത് കോൺഗ്രസ് നേതാക്കളായ റോയി റോമാൻസ് അരുൺ ഷഫീക്ക് അനു അയ്യപ്പൻ തുടങ്ങിയവർ ഉപരോധത്തിൽ പങ്കെടുത്തു.