വിദേശ വനിതയെ പീഡി പ്പിച്ച നാട്ടു വൈദ്യനെ അറസ്റ്റ് ചെയ്തു.


 വിദേശ വനിതയെ   പീഡി പ്പിച്ച  നാട്ടു വൈദ്യനെ അറസ്റ്റ് ചെയ്തു.


തിരുവനന്ത പുരം ; കാട്ടാക്കടയിൽ  വിദേശ വനിതയെ വിദേശ വനിതയെ  പീഡി പ്പിച്ച  നാട്ടു വൈദ്യനെ അറസ്റ്റ് ചെയ്തു. പീഡിപ്പിച്ചതായ പരാതിയിൽ നാട്ടു വൈദ്യനെ നെയ്യാർ ഡാം പോലീസ് അറസ്റ്റ് ചെയ്‌തു. കോട്ടൂർ വ്വ്ളാവെട്ടി വീട്ടിൽ ഷാജി 46 ആണ് നെയ്യാർ ഡാം പോലീസിൻ്റെ പിടിയിലായത്. ഇക്കഴിഞ്ഞ പതിനഞ്ചാം തീയതി നെയ്യാർ ഡാമിലെ ഹോം സ്റ്റെയിൽ വച്ച് വിദേശ വനിതയെ കടന്നു പിടിക്കുകയായിരുന്നു. വ്ലാവെട്ടിയിൽ സ്ഥാപനം നടത്തി വന്നിരുന്ന വൈദ്യൻ ഹോം സ്റ്റേകളിൽ  പഞ്ചകർമ്മ ചികത്സക്ക് പോയി വന്നിരുന്നു .
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
أحدث أقدم