മാരായ മുട്ടത്തു യുവാവിനെ ടിപ്പർ ഇടിച്ചു വീഴ്ത്തി യ സംഭവം; പ്രതി ശരത് കോടതിയിൽ കീഴടങ്ങി ;


 മാരായ മുട്ടത്തു യുവാവിനെ ടിപ്പർ  ഇടിച്ചു വീഴ്ത്തി യ  സംഭവം;പ്രതി ശരത് കോടതിയിൽ കീഴടങ്ങി ;


നെയ്യാറ്റിൻകര ;മാരായ മുട്ടത്തു യുവാവിനെ ടിപ്പർ  ഇടിച്ചു വീഴ്ത്തി യ  സംഭവം;
പ്രതി ശരത് കോടതിയിൽ കീഴടങ്ങി ;നെയ്യാറ്റിൻകര കോടതിലാണ് ശരത് കീഴടങ്ങിയത് .സംഭവത്തിൽ ഇന്ന്  മാരായമുട്ടം സിഐ.പ്രസാദും സംഘവും  ഫോറൻസിക് വിദക്ദ്ധരും  സംഭവം നടന്ന  പു നയിൽ കോണം  വളവിൽ , പേരുങ്കടവിള  കീഴാറൂർ റോഡിൽ   എത്തി തെളിവെടുപ്പ് നടത്തി .അന്വേഷണം  പുരോഗമിക്കവെയാണ്  നാടകീയ അറസ്റ്റ് .
പെരുമ്പഴുതൂർ  വച്ച്  നാലു ദിവസം മുൻപ്   3  ദിവസത്തിനകം രഞ്ജിത്തിനെ  കൊല്ലുമെ ന്നും
ശരത്  വെല്ലു  വിളിച്ചിരുന്നു .3  ദിവസത്തിനകം രഞ്ജിത്തിനെ  കൊല്ലുമെ ന്നു ശരത്തും പരസ്പരം വെല്ലുവിളി നടത്തിയിരുന്നു .
 
 .ടിപ്പർ ഡ്രൈവർ ശരത്തും മരണപ്പെട്ട രഞ്ജിത്തും കൊലക്കേസിലെ  പ്രതികൾ .കഴിഞ്ഞ ദിവസം  രാവിലെ  പതിനൊന്നിനാണ്  സംഭവം .
 ഇന്ന്  മാരായമുട്ടം പോലീസും ഫോറൻസിക് വിദക്ദ്ധരും  സംഭവം നടന്ന  പു നയിൽ കോണം  വളവിൽ , പേരുങ്ക ട വിള  കീഴാറൂർ റോഡിൽ   എത്തി തെളിവെടുപ്പ് നടത്തി .അന്വേഷണം  പുരോഗമിക്കവെയാണ്  നാടകീയ അറസ്റ്റ് .
പെരുമ്പഴുതൂർ  വച്ച്  ദിവസങ്ങൾക്കു  മുൻപ്   3  ദിവസത്തിനകം രഞ്ജിത്തിനെ  കൊല്ലുമെ ന്നും
ശരത്  വെല്ലു  വിളിച്ചിരുന്നു .24 മണിക്കൂറിനകം ശരത്തിനെ    കൊല്ലുമെ ന്നു രഞ്ജിത്തും  പരസ്പരം വെല്ലുവിളി നടത്തിയിരുന്നു .
 
വാഹന അപകടത്തിൽ കൊലപാതക കേസ്സ് ഉൽപ്പടെ നിരവധി കേസ്സിലെ പ്രതിയാണ്  മരണപ്പെട്ടത് 

അപകടം കൊലപാതക മാണെന്ന്   പോലീസ് .

2014 ൽ ഇടവഴിക്കര  വടകര ജോസിനെ വെട്ടി കോലപ്പെടുത്തിയ  കേസിലെ  പ്രതിയാണ് രഞ്ജിത്ത്. കൂടാതെ നിരവധി  കേസ്സ് രഞ്ജിത്തിന്റെ പേരിൽഉണ്ട് .ഇവർക്കെതിരെ  പല സ്റ്റേഷനു കളിലും  കേസ്  നിലവിലുണ്ട് .
ഇന്ന് വൈകുന്നേരം പേരുങ്കടവിള പുനയുക്കോണത്തു , തെള്ളുക്കുഴി യിൽ  വളവിൽ വച്ചുനടന്ന അപകടത്തിൽ മരണപ്പെടുകയായിരുന്നു.

ടിപ്പർ രഞ്ജിത്തിന്റെ ബൈക്കിൽ ഇടിച്ചു കയറിയായിരുന്നു മരണം.തത്സമയം രഞ്ജിത്തിൻറെ  ബൈക്  കൂടാതെ ടിപ്പർ ഒരു കാറിലും, ഓ മിനി വാ നിലും  ഇടിക്കുകയായിരുന്നു.


 ടിപ്പർ ഓടിച്ചിരുന്നത് രഞ്ജിത്തിന്റെ സുഹൃത്തായ ശരത് ആണ്.ന്നു  പോലീസ്  സ്ഥിരീകരിച്ചിട്ടുണ്ട് . കഴിഞ്ഞദിവസം ശരത്തും ,രഞ്ജിത്തും തമ്മിൽ പള്ളിയിൽ വച്ചു വാക്കുതർക്കമുണ്ടാകുകയും. രഞ്ജിത്തിനെ കൊല്ലുമെന്ന്  ഇന്നലെ രാത്രി  ഭീഷണിപെടുത്തി യതാ യും സൂചനയുണ്ട് .ടിപ്പർ  ഓടിച്ചിരുന്ന ഒളിവിലായ  ശരത്തിന്റെ  സഹോദരനെ  മാരായമുട്ടം  പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു  .മരണപ്പെട്ട രഞ്ജിത് 28  .മരം കയറ്റിറക്കു തൊഴിലാളിയാണ് .സംഭവ സമയത്തു പ്രതി   ശരത്തിൻറെ കൂടെ  സഹായികളായി 
രണ്ടു യുവാക്കൾ ഉണ്ടായിരുന്നതായും  സൂചനയുണ്ട് .
പു നയിൽ കോണം  വളവിൽ , പേരുങ്ക ട വിള  കീഴാറൂർ റോഡിൽ 
9 -4 -2023   ഉച്ചയോടെ യാണ്  സംഭവം .

ടിപ്പറുടമ  സാംലാൽ  പോലീസ് കസ്റ്റഡിയിലാണ് .സാംലാലിന്റെ സഹോദരനാണ് ടിപ്പർ ഓടിച്ച  ശരത്. 

സംഭവം നടന്ന  സ്ഥലത്തിന് സമീപം .ഒരു വീട്ടിൽ സിസി ടിവി  ക്യാമറ  ഉണ്ടങ്കിലും റോഡിലെ  ദൃശ്യങ്ങൾ 
മുഴുവനും  കാണാവുന്ന താരത്തിലല്ല  ഇൻസ്റ്റാൾ  ചെയ്തിരിക്കുന്നത് . സംഭവ സ്ഥലത്തു ആവീട്ടിലെ നീല ഒമിനി വാൻ 
KL 20 38 68 ഉം മറ്റൊരു ടാക്സി സ്വിഫ്റ്റ്കാ റും KL 19 J 8789  പാർക്ക് ചെയ്തിരുന്നു . താഴെ പഴമല റോഡിലേക്ക് റോഡ് തിരിയുന്ന ഭാഗത്തു  
ടിപ്പറും ശരത്  അടക്കം രണ്ടു പേരും കത്ത് കിടക്കുകയായിരുന്നു .രഞ്ജിത് ബൈക്കിൽ വരുന്നവിവരം മറ്റാരോ ശരത്തിനെ 
അറിയിച്ചിരിക്കാം .തെള്ളുക്കുഴി ഭാഗത്തു നിന്ന്  ഇറക്കം  ഇറങ്ങി വന്ന ബുള്ളെറ്റിനെ ടിപ്പർ ഉപയോഗിച്ച്  തട്ടി
 തെറിപ്പിക്കുകയായിരുന്നു . ശേഷം പുറകോട്ടെടുത്ത ടിപ്പർ  വീണ്ടും ഇടിച്ചിട്ടു കയറിയിറക്കിയതായി  വാഹന യാത്രികർ 
പറയുന്നത് .കൊന്നവനും ,മരണപ്പെട്ടവനും കൊട്ടേഷൻ സംഘം മായതു  കാരണം ഇതൊന്നും  പോലീസിനെ അറിയിക്കാൻ 
ആരും ധൈര്യം കാണിക്കുന്നില്ല .


രഞ്ജിത്തിന്റെ  മൃത ദേഹം പോസ്റ്റ് മാർടെ ത്തിനു ശേഷം  തോട്ടവാരം വീട്ടു വളപ്പിൽ സംസ്കരിച്ചു .
ധർമരാജ്  രഞ്ജിത്തിൻറെ അച്ഛനും ,രമ്യ സഹോദരിയുമാണ് .



 അപകടത്തെക്കുറിച്ച്     അന്വേഷിച്ചുവരികയാണെന്ന് മാരായമുട്ടം സിഐ പ്രസാദ്.  വർഷങ്ങൾക്കു മുമ്പ്  വടകര ജോസ് എന്ന ഗുണ്ടയെ മാരായമുട്ടം ബിവറേജസ് മുൻപിൽ വച്ച് വെട്ടിക്കൊന്ന കേസിൽ പ്രതിയാണ് രഞ്ജിത്തും ശരത്തും .ഇവർ  സിപിഎം  പ്രവർത്തകരാണ് . 
أحدث أقدم