കേരളാ സ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗ് ; പൊതു യോഗവും കുടുംബസംഗമവും

 

കേരളാ സ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗ്;പൊതു യോഗവും കുടുംബസംഗമവും

തിരുവനന്തപുരം; കേരളാ സ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗ് നെയ്യാറ്റിൻകര ടൗൺ യൂണി റ്റിന്റെ വാർഷിക പൊതു യോഗവും കുടുംബസംഗമവും 14/4/2023 വെള്ളി യാഴ്ച്ച രാവിലെ 10.30 ന് നെയ്യാറ്റിൻകര സ്വദേശാഭിമാനി ടൗൺ ഹാളിൽ വച്ച് യൂണിറ്റ് പ്രസിഡന്റ് എൻ.ഭുവനേന്ദ്രനായരുടെ അദ്ധ്യക്ഷതയിൽ നട ന്നു. താലൂക്ക് രക്ഷാധികാരി പി. വേലപ്പൻനായർ പതാക ഉയർത്തി. യൂണിറ്റ് അംഗങ്ങൾ യുദ്ധസ്മാരകത്തിൽ പുഷ്പാർച്ചന നടത്തി. യൂണിറ്റ് മഹിളാ വിംഗ് അംഗങ്ങൾ ഈശ്വരപ്രാർത്ഥന നടത്തി. ജോയിന്റ് സെക്രട്ടറി മുര ളീധരൻ അനുസ്മരണ പ്രമയം അവതരിപ്പിച്ചു.സംസ്ഥാന ട്രഷറർ ജയ തൻ എം. സ്വാഗതവും മുഖ്യപ്രഭാക്ഷണം നടത്തി.നെയ്യാറ്റിൻകര നഗര സഭ അദ്ധ്യക്ഷൻ പി.കെ രാജ്മോഹനൻ പരിപാടി ഉദ്ഘാടനം ചെയ്യതു. താലൂക്ക് പ്രസിഡന്റ് കെ.രാജശേഖൻ നായരും, ജില്ല മഹിളാവിംഗ് സെക ട്ടറിയും ഹേമലതദേവിയും 1971-യുദ്ധ ജേതാക്കളെ ആദരിച്ചു.താലൂക്ക് മഹി ളാവിംഗ് പ്രസിഡന്റ് ശ്രിമതി.മഹാലക്ഷ്മി എസ്.സമ്മാനവിതരണം നടത്തി. ആശംസകൾ അർപ്പിച്ചുകൊണ്ട് താലൂക്ക് ട്രഷറർ കെ.എസ്. തമ്പി താലൂക്ക് ജോയിന്റ് സെക്രട്ടറി പി.രാജേന്ദ്രൻ,താലൂക്ക് ഓർഗനൈസിംഗ് സെക്രട്ടറി ജോർജ്ജ് ഇ, യൂണിറ്റ് ഖജാൻജി അനിൽകുമാർ ജി. താലൂക്ക് സെക്രട്ടറി അനിതകുമാരി യൂണിറ്റ് ഓർഗനൈസിംഗ് സെക്രട്ടറി ഷാജി.എം എന്നി വർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി ജയചന്ദ്രൻ എം.കെ പരിപാടിയിൽ പങ്കെടുത്തവർക്ക് കൃതഞ്ഞതരേഖപ്പെടപത്തി യൂണിറ്റ് മഹിളാവിംഗ് സെക ട്ടറി സൗമ്യ എം.അർ പരിപാടിയുടെ അവതാരികയായി, ദേശിയഗാനാലാ പത്തോടെ സ്വാദിഷ്ടമായ ഉച്ചഭക്ഷണത്തോടുകൂടി പരിപാടി സമാപിച്ചു.
أحدث أقدم