സോഷ്യലിസ്റ്റ് ട്രേഡ് യൂണിയൻറെ ആഭിമുഖ്യത്തിൽ മെയ്ദിനാഘോഷം


 സോഷ്യലിസ്റ്റ് ട്രേഡ്  യൂണിയൻറെ   ആഭിമുഖ്യത്തിൽ മെയ്ദിനാഘോഷം  

സോഷ്യലിസ്റ്റ്  ട്രേഡ്  യൂണിയൻറെ   എസ് ടി യു സി ആഭിമുഖ്യത്തിലും ഡിസ്ട്രിക്ട് ജനറൽ വർക്കേഴ്സ് ഫ്രണ്ട്സ് സംയുക്താഭിമുഖ്യത്തിൽ മെയ്ദിന റാലി തൊഴിൽ സംരക്ഷണ ദിനമായി ആചരിച്ചു .

നെയ്യാറ്റിൻകരയിൽ വാഹന റാലിയും മെയ്ദിന ആഘോഷവും ഡിസ്റ്റിക് ജനറൽ വർക്കേഴ്സ് ഫണ്ട് ജില്ലാ സെക്രട്ടറി കൊ ടങ്ങാവിള  വിജയകുമാർ ഉദ്ഘാടനം ചെയ്തു .യോഗത്തിൽ അഡ്വ ബെൻസെർ  അധ്യക്ഷതവഹിച്ചു. മംഗാലാ തങ്കരാജ് ,ഡിജെ.വിജയൻ ,ശാസ്താംതല ശശി,അഡ്വക്കേറ്റ് സെൽവരാജ് ,മൈലമ്പാറ ജോണി എന്നിവർ നേതൃത്വം നൽകി 
أحدث أقدم