മദ്യപാനവും ഗാർഹികപീഡനവും"ബോധവത്കരണ സെമിനാർ



മദ്യപാനവും ഗാർഹികപീഡനവും"ബോധവത്കരണ സെമിനാർ.

പുതിയതുറ:  മദ്യപാനവും ഗാർഹികപീഡനവും എന്ന വിഷയത്തെ ആസ്പദമാക്കി ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ച് തിരുവനന്തപുരം സോഷ്യൽ സർവീസ് സൊസൈറ്റിയും, കളിയിക്കാവിള നാഞ്ചിൽ കാത്തലിക് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് എം എസ് ഡബ്ലിയു വിദ്യാർത്ഥിയായ കുമാരി: അനില ഡി. പി.യും സംയുക്തമായാണ് സെമിനാർ സംഘടിപ്പിച്ചത് .മദ്യപാനവും ഗാർഹികപീഡനവും എന്ന വിഷയത്തിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെയും, മദ്യപാനം കൊണ്ട് ഉണ്ടാകുന്ന രോഗങ്ങളെയും പറ്റി മിസിസ് : സൂസൻ ( കൗൺസിലർ, പ്രതീക്ഷ ഡി - അഡിക്ഷൻ  ഐ. ആർ. സി )സെമിനാറിലൂടെ പരിസരവാസികൾക്ക് പകർന്നുകൊടുത്തു
.കളിയിക്കാവിള നാഞ്ചിൽ കാത്തലിക് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് എം എസ് ഡബ്ലിയു വിദ്യാർത്ഥിയായ കു:അനിലയുടെ നേതൃത്വത്തിൽ ആണ് പരിപാടി സംഘടിപ്പിച്ചത്. 
 

أحدث أقدم