മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിലേക്കുള്ള ബോധവത്കരണ സെമിനാർ

മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിലേക്കുള്ള ബോധവത്കരണ സെമിനാർ

പൊഴിയൂർ : മത്സ്യത്തൊഴിലാളികളുടെ ക്ഷേമ പദ്ധതി എന്ന വിഷയത്തെ ആസ്‌പദമാക്കി തിരുവനന്തപുരം സോഷ്യൽ സെർവീസ് സൊസൈറ്റിയും, കളിയിക്കാവിള നാഞ്ചിൽ കത്തൊലിക് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് എം എസ് ഡബ്ലിയു വിദ്യാർത്ഥി ജേക്കബ് ഉം സംയുക്തമായാണ് സെമിനാർ സംഘടിപ്പിച്ചത്.
മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിന് കൂടുതൽ പ്രാധാന്യം നൽകിയെത്തുന്ന ഒരു പദ്ധതികളാണ് മത്സ്യത്തൊഴിലാളികൾക്കുള്ള ക്ഷേമ പദ്ധതി. ഇത് മത്സ്യത്തൊഴിലാളികളുടെ സാമൂഹിക സുരക്ഷിതത്തിനും കഴിവുകളും വളരെ കൂടുതൽ നൽകുന്നു.

ഈ പദ്ധതിയിൽ, മത്സ്യത്തൊഴിലാളികൾക്ക് സുരക്ഷിതമായ പ്രവർത്തനത്തിനായി കഴിയുന്ന സാമൂഹിക സൗകര്യങ്ങൾ പ്രദാനം ചെയ്യുന്നു. സൗകര്യങ്ങളിൽ ചേർക്കുന്നത് കാണാം.കളിയിക്കാവിള നാഞ്ചിൽ കത്തൊലിക് കോളേജിലെ എം എസ് ഡബ്ലിയു വിദ്യാർത്ഥി ആയ ജേക്കബിന്റെ നേതൃതൊത്തിൽ ആണ് സെമിനാർ സംഘടിപ്പിച്ചത്. 


 
أحدث أقدم