മാരായ മുട്ടത്തു യുവാവിനെ ടിപ്പർ ഇടിച്ചു വീഴ്ത്തി യ സംഭവം ;ആരും കൊല യോ;


 മാരായ മുട്ടത്തു യുവാവിനെ ടിപ്പർ  ഇടിച്ചു വീഴ്ത്തി യ  സംഭവം ;ആരും കൊല യോ; 

പ്രതി ശരത്തും മരണപ്പെട്ട രഞ്ജിത്തും കൊലക്കേസിലെ  പ്രതികൾ .


തിരുവനന്തപുരം ;മാരായ മുട്ടം ,പെരുംകടവിളയിൽ  യുവാവിനെ ടിപ്പർ  ഇടിച്ചു വീഴ്ത്തി ആരും കൊലയോ  .ടിപ്പർ ഡ്രൈവർ ശരത്തും മരണപ്പെട്ട രഞ്ജിത്തും കൊലക്കേസിലെ  പ്രതികൾ .ഇന്ന് രാവിലെ  പതിനൊന്നിനാണ്  സംഭവം .

വാഹന അപകടത്തിൽ കൊലപാതക കേസ്സ് ഉൽപ്പടെ നിരവധി കേസ്സിലെ പ്രതി മരണപ്പെട്ടു.

അപകടം കൊലപാതകമാണോ എന്ന്  പോലീസ് അന്വേഷിച്ചു വരുന്നു.


2014 ൽ ഇടവഴിക്കര  വടകര ജോസിനെ വെട്ടി കോലപ്പെടുത്തിയ  കേസിലെ രണ്ടാം പ്രതിയാണ് രഞ്ജിത്ത്. കൂടാതെ നിരവധി  കേസ്സ് രഞ്ജിത്തിന്റെ പേരിൽഉണ്ട് .ഇവർക്കെതിരെ  പല സ്റ്റേഷനു കളിലും  കേസ്  നിലവിലുണ്ട് .
ഇന്ന് വൈകുന്നേരം പേരുങ്കടവിള പുനയുക്കോണത്തു , തെള്ളുക്കുഴി യിൽ  വളവിൽ വച്ചുനടന്ന അപകടത്തിൽ മരണപ്പെടുകയായിരുന്നു.

ടിപ്പർ രഞ്ജിത്തിന്റെ ബൈക്കിൽ ഇടിച്ചു കയറിയായിരുന്നു മരണം.തത്സമയം രഞ്ജിത്തിൻറെ  ബൈക്  കൂടാതെ ടിപ്പർ ഒരു കാറിലും, ഓ മിനി വാ നിലും  ഇടിക്കുകയായിരുന്നു.




 ടിപ്പർ ഓടിച്ചിരുന്നത് രഞ്ജിത്തിന്റെ സുഹൃത്തായ ശരത് ആണ്.ന്നു  പോലീസ്  സ്ഥിരീകരിച്ചിട്ടുണ്ട് . കഴിഞ്ഞദിവസം ശരത്തും ,രഞ്ജിത്തും തമ്മിൽ പള്ളിയിൽ വച്ചു വാക്കുതർക്കമുണ്ടാകുകയും. രഞ്ജിത്തിനെ കൊല്ലുമെന്ന്  ഇന്നലെ രാത്രി  ഭീഷണിപെടുത്തി യതാ യും സൂചനയുണ്ട് .ടിപ്പർ  ഓടിച്ചിരുന്ന ഒളിവിലായ  ശരത്തിന്റെ അച്ഛനെയും സഹോദരനെയും മാരായമുട്ടം  പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് .മരണപ്പെട്ട രഞ്ജിത് 28  .മരം കയറ്റിറക്കു തൊഴിലാളിയാണ് .സംഭവ സമയത്തു  ശരത്തിൻറെ കൂടെ  സഹായികളായി 
രണ്ടു യുവാക്കൾ ഉണ്ടായിരുന്നതായും  സൂചനയുണ്ട് .


 അപകടത്തെക്കുറിച്ച്     അന്വേഷിച്ചുവരികയാണെന്ന് മാരായമുട്ടം സിഐ പ്രസാദ്.  വർഷങ്ങൾക്കു മുമ്പ്  വടകര ജോസ് എന്ന ഗുണ്ടയെ മാരായമുട്ടം ബിവറേജസ് മുൻപിൽ വച്ച് വെട്ടിക്കൊന്ന കേസിൽ പ്രതിയാണ് രഞ്ജിത്തും ശരത്തും .ഇവർ  സിപിഎം  പ്രവർത്തകരാണ് . ഇയാൾക്ക് നിരവധി കേസുകൾ ഉണ്ടെങ്കിലും. ഇപ്പോൾ നല്ല നടപ്പിൽ ആണെന്നും പോലീസ് അറിയിച്ചു.

أحدث أقدم