വാഹന മോഷണം, വാഹനത്തിൽ കറങ്ങിനടന്ന് പിടിച്ചുപറി, ദവനദേദനം കവർച്ച
പ്രതികൾ കസ്റ്റഡിയിൽ .
തിരുവനന്തപുരം ; ;കേരള സംസ്ഥാനത്തൊട്ടകെയും അനുസംസ്ഥാനമായ തമിഴ്നാട്, നാഗർകോവിൽ, തക്കല മുതലായ സ്ഥലങ്ങളിൽ വാഹന മോഷണം, വാഹനത്തിൽ കറങ്ങിനടന്ന് പിടിച്ചുപറി, ദവനദേദനം കവർച്ച. , അടിപിടി അക്രമം മുതലായ 60 ഓളം കേസ്സുകളിലെ പ്രതികൾ കസ്റ്റഡിയിൽ. പരശുവയ്ക്കൽ വില്ലേജിൽ കൊറ്റാമം 22 വയസ്സുള്ള ഷഹാന മൻസിലിൽ ഷാജഹാൻ റംഷാദ്, (2), കൊട്ടാരക്കര താലൂക്കിൽ ചിതറ വില്ലേജിൽ വളവുവച്ച ദേശത്ത് സൂര്യക്കുളം - ഉണ്ണി മുക്ക് തടത്തരികത്ത് വീട്ടിൽ 21 വയസ്സുള്ള മുഹമ്മദ് ഷാൻ എന്നിവരെ 15-05-2023 തീയതി രാവിലെ മോഷണ മുതലായ മോട്ടോർസൈക്കിളിൽ സഞ്ചരിച്ച് കവർച്ചാ ശ്രമം നടത്തി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ നെയ്യാറ്റിൻകര പോലീസ് ഇൻസ്പെക്ടർ സി. സി. പ്രതാപചന്ദ്രൻ കസ്റ്റഡിയിൽ , സബ്ബ് ഇൻസ്പെക്ടർമാരായ ഡി, സൈലസ്, ജോയി ജെ. വിജുകുമാർ, ജയരാജ്, അസി. സബ്ബ് ഇൻസ്പെക്ടർ സുരേഷ് കുമാർ, CPO മാരായ വിനോദ്. അജീഷ്, അരുൺ, ലെനിൻ, ഷിജിൻദാസ്. ശ്രീകാന്ത്, രതീഷ് , പ്രവീൺ, അനന്തകൃഷ്ണൻ അഭിലാഷ്, ബി. രാജേഷ്, അഖിൽ, ബിനോയി ജസ്റ്റിൻ, വിഷ്ണു എന്നിവരടങ്ങുന്ന സംഘം നെയ്യാറ്റിൻകര ടൗണിൽ പല സ്ഥലങ്ങളിലായി പട്രോളിംഗ് നടത്തി കൂട്ടായ ശ്രമകരമായ പ്രവർത്തനത്തിലൂടെ സാഹസികമായി അറസ്റ്റ് ചെയ്തത്.അന്വേഷണത്തിൽ ടിയാന്മാർ നാഗർകോവിൽ തല എന്നിവിടങ്ങളിൽ വാഹന മോഷണം, കൊല്ലം ചവറയിൽ പോലീസ് ഉദ്യോഗസ്ഥനു നേരെ വധശ്രമം, കാട്ടാക്കട സ്ത്രീയുടെ മാല പടിച്ചുപറിക്കൽ, തുടങ്ങിയകേസിൽ പ്രതിയാണ് .