AITUC യൂണിയനു കാർഡ് നിഷേധിച്ചു; CITU യൂണിയനു കാർഡ് നൽകി നെയ്യാറ്റിൻകര ലേബർ ഓഫീസിൽ AITUC വിൻറെ പ്രതിക്ഷേധം .

AITUC യൂണിയനു കാർഡ്  നിഷേധിച്ചു; CITU യൂണിയനു കാർഡ് നൽകി 
നെയ്യാറ്റിൻകര ലേബർ ഓഫീസിൽ AITUC വിൻറെ പ്രതിക്ഷേധം .

തിരുവനന്തപുരം ;AITUC യൂണിയനു കാർഡ്  നിഷേധിച്ചു CITU യൂണിയനു കാർഡ് നൽകി 
നെയ്യാറ്റിൻകര ലേബർ ഓഫീസിൽ AITUC വിൻറെ പ്രതിക്ഷേധം . കഴിഞ്ഞ ദിവസം നെയ്യാറ്റിങ്കരയിലാണ് 
സംഭവം .കാരോട് പഞ്ചായത്ത്‌ പഴയ ഉച്ചക്കടയിൽ CITU യൂണിയന് കാർഡ് നൽകി, AITUC യൂണിയനു കാർഡ്  നിഷേധിച്ചു. പ്രതിക്ഷേതവുമായി AITUC യൂണിയൻ നെയ്യാറ്റിൻകര ലേബർ ഓഫീസിൽ.രാവിലെ തുടങ്ങിയ ഓഫീസ്
ഉപരോധം ഉ ച്ചവരെ നീ ണ്ടു. തൊഴിലാളികൾ ലേബർ ഓഫീസിൽ കുത്തിയിരുന്നു പ്രതിക്ഷേതം നടത്തി. AITUC തൊഴിലാളികളെ Sept 25 ന് കാർഡ് നൽകാമെന്ന ഉറപ്പിൽ AITUC യുടെ മുതിർന്ന നേതാക്കളെത്തി
സമരം അവസാനിപ്പിച്ചു.ഇതോടെ AITUC - CITU സംഘടനകൾ തമ്മിലുള്ള  ബന്ധം വഷളായി.CITU  നേതാക്കളുടെ  ഭീഷണിയെ തുടർന്നാണ്  ലേബർ ഓഫീസർ aituc കാർക്ക്  കാർഡ് നൽകാൻ  മടിച്ചതെന്നു aituc നേതാക്കൾ മാധ്യമങ്ങളെ അറിയിച്ചു .


 

أحدث أقدم