ചവറ ടിഎസ് കനാലിൽ അറവു മലിന്ന്യം വലിച്ചെറിഞ്ഞ സംഭവം വാഹനം കസ്റ്റഡിയിൽ മൂന്നു പേർക്കെതിരെ കേസ്


 ചവറ ടിഎസ്  കനാലിൽ അറവു മലിന്ന്യം 

വലിച്ചെറിഞ്ഞ   സംഭവം വാഹനം 
കസ്റ്റഡിയിൽ. 
മൂന്നു പേർക്കെതിരെ  കേസ് 

കൊല്ലം ;അറവ് മാലിന്യം തള്ളി ജല സ്രോതസ് മലിനമാക്കിയവർക്കെതിരെ ചവറ പോലീസ് കേസെടുത്തു.
3 പേർക്കെതിരെ ജാമ്യമില്ലാ കേസ്.

3 പേർക്കെതിരെ ജാമ്യമില്ലാ കേസ് .രണ്ടു വാഹനങ്ങൾ കസ്റ്റഡിയിൽ കഴിഞ്ഞ അവിട്ട ദിവസം പുലർച്ചെ ആണ് സംഭവം. അതിരാവിലെ ചവറ പാലത്തിനു സമീപം TS കനആ ലിന്റെ കടവിലാണ്  ഓട്ടോയിലും ,പിക്കപ്പ്   വാനിലും  ചാക്കിൽ  കെട്ടിയ അറവു മാലിന്യം കൊണ്ടുവന്നു തള്ളിയത്.ഇതേ വിഷയത്തിൽ ചവറ പഞ്ചായത്ത്‌ സെക്രട്ടറിയുടെയും നാട്ടുകാരുടെയും പരാതിയെ തുടർന്ന് ചവറ പോലീസ് വെളുപ്പിന് പെട്രോൾ ഡ്യൂട്ടിക്കിടെ ആണ് മാലിന്യം വലിച്ചെറിഞ്ഞവരെ കണ്ടെത്തിയത്.ഓട്ടോറിക്ഷയിലും പിക് അപ്പ്‌ വാനിലുമാണ് മാലിന്യം കടത്തികൊണ്ട് വരുന്നത് KL 23 G 5070, KL 23 T 0321 എന്നീ വാഹനങ്ങൾ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
നിസാർ , ഷാൻ മനസിൽ പുതുക്കാട്, ഖബൈലുദീൻ കാക്കിച്ചാൽ, സജി കുമാർ കോട്ടക്കകം തുടങ്ങിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് കോടതിയിൽ ഹാജറാക്കി യ  വാഹനങ്ങളുടെ രെജിസ്ട്രേഷൻ റദ്ധ് ചെയ്യേണ്ട നടപടികൾ  ചവറ പോലീസ്  സ്വീകരിച്ചു .
ചവറ സിഐ കെആർ  ബിജുവിൻറെ നേതൃത്തത്തിൽ ഉള്ളപോലീസ്    സംഘമാണ്  നടപടികൾ സ്വീകരിച്ചത് .
أحدث أقدم